0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 740

അവള്‍ മറുപടി പറയുന്നത്. രാജേന്ദ്രന്‍ : ഇല്ല കൃഷ്ണ : ഞങ്ങള്‍ എവിടെ വരണം ? ഹോ അവള്‍ ഫോം ഇല്‍ ആയി ഇപ്പൊ അവര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു എന്നാല്‍ കൃഷ്ണയില്‍ ജാള്യത അങ്ങ് മാറിയിട്ടില്ല പക്ഷെ മൈരന്‍ രാജേന്ദ്രന്‍ ഇപ്പൊ ട്രാക്ക് ഇല്‍ കയറി. രാജേന്ദ്രന്‍ : ഞാന്‍ വരുന്നതിന്റെ തലേ ദിവസം അറിയിക്കാം. നിങ്ങള്‍ ടൌണ്‍ ഇല്‍എത്തിയാല്‍ മതി, നിങ്ങള്‍ക്ക് വണ്ടി ഉണ്ടെങ്കില്‍ എടുക്കണ്ട എന്റെ വണ്ടിയില്‍ ഞാന്‍ കൊണ്ട് പോകും. എനിക്ക് ok ആണ് കൃഷ്ണയും ഓക്കേ ആണ് ഇനി പറയൂ നിങ്ങള്‍ റേറ്റ് എത്രയാണ് ഉദേശിക്കുന്നത് ? കൃഷ്ണ : ഏട്ടന്‍ പറയും രാജേന്ദ്രന്‍ : ഓക്കേ ശരത് പറയൂ ഞാന്‍ : കൃഷ്ണയെ നിങ്ങള്‍ കണ്ടല്ലോ , നിങ്ങള്‍ പറഞ്ഞളൂ നിങ്ങള്‍ എത്ര കൊടുക്കും , എനിക്കഭിമുഖം ആയി എതിര്‍ വശത്തിരുന്ന അയാള്‍ ഇപ്പോള്‍ നീങ്ങി അവളുടെ എതിര്ഭാഗത്ത്‌ അവള്‍ക്കു അഭിമുഖം ആയി ഇരുന്നു.

രാജേന്ദ്രന്‍ : അത് പറയാം , കൃഷ്ണേന്ദു സുന്ദരി ഒക്കെ ആണ്. പക്ഷെ ബ്യുട്ടി മാത്രം അല്ലല്ലോ കാര്യം എനിക്ക് ബ്യുട്ടി അല്പം കുറഞ്ഞാലും സഹകരണം ആണ് പ്രധാനമായും വേണ്ടത്. എങ്ങനെ ഒക്കെ സഹകരിക്കും എന്ന് ഒന്ന് discuss ചെയ്യുന്നതില്‍ കുഴപ്പം ഇല്ലല്ലോ ? ഞാന്‍ : ഇല്ല അപ്പോള്‍ കൃഷ്ണ വീണ്ടും മേശക്കു കീഴില്‍ കൂടി എന്റെ കൈയ്യില്‍ ചെറുതായി ഒന്ന് പിടിച്ചമര്‍ത്തി. ഞാനും അവളുടെ കൈ പിടിച്ചു. അവളുടെ കൈകള്‍ ഇപ്പോള്‍ തണുപ്പല്ല ഒരു ഇളം ചൂട് പോലെ ആയിരുന്നു.

💬 Comments

View all comments