Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
ആട്ടി അതെ എന്ന് അറിയിച്ചും കൊടുത്തു. ഇപ്പോള്‍ അവളുടെ ആ ഭയം എല്ലാം മാറി കൃഷ്ണ ത്രില്‍ അടിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവള്‍ക്കു ചെറുതായി ഒരു നാണം ഉണ്ട് എന്ന് മാത്രം. അവന്‍ ആണെങ്കില്‍ നല്ല പഞ്ചാര ലൈന്‍ലേക്ക് അവളെ കൊണ്ട് വരുന്നുണ്ട്. അവര്‍ അവരുടെതായ ഒരു ലോകത്ത് ആസ്വദിക്കുകയാണ്. അന്യപുരുഷന് പഞ്ചാര അടിക്കാന്‍ നിന്ന് കുടുക്കുന്നതിന്റെ സ്വാദ് അവള്‍ ആസ്വദിക്കുന്നു. ഒരു കൊടുപ്പ്കാരിയായ വീട്ടമ്മയെ അവളുടെ ഭര്‍ത്താവിന്റെ മുന്നിലിട്ട് നോക്കി നുണയുന്നതിന്റെയും കമ്പി പറയുന്നതിന്റെയും സുഖം അയാളും നുകരുകയാണ്. ഞാനോ ? ? ? ? ? ? ? ? ? ? ഇവിടെ അവനു വേണ്ടത് എന്റെ ഭാര്യയെ ആണ്, അവള്‍ക്കു വേണ്ടത് ഒരു അന്യ പുരുഷനെയും ഇവിടെ എനിക്ക് ഒരു സ്ഥാനവും ഇല്ല. ഒരു പക്ഷെ ഞാന്‍ ഇവിടെ ഇങ്ങനെ ഇരിക്കുന്നില്ലയിരുന്നു എങ്കില്‍ അവള്‍ക്കു ഒന്ന് കൂടി അയാളോട് സ്വതന്ദ്രമായി പെരുമാറാന്‍ കഴിയുമായിരുന്നു. ശരതെട്ടന് കുറച്ചു നേരം പുറത്തേക്ക് എങ്ങാനും പോയി കൂടെ എന്ന് അവള്‍ വിജാരിക്കുന്നുണ്ടാവാം
ഞാനും എന്റേതായ ലോകത്ത് ആസ്വദിക്കുകയായിരുന്നു, ഒരു അധിക പറ്റായി നിലകൊള്ളുക, അപമാനഭാരം ചുമക്കുക , ഇതെല്ലാം ആസ്വദിക്കാന്‍ മനുഷ്യന് കഴിയും സ്വീകരിക്കാന്‍ ഉള്ള ധൈര്യം ആണ് വേണ്ടത്. അവര്‍ ഇനി എന്റെ കണ്മുന്നില്‍ വെച്ച് കൂടുതല്‍ ഇണങ്ങാന്‍ പോവുന്നു പ്രകൃതി സഹജമായ, സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോടും തോനുന്ന ആകര്‍ഷണം ആ പ്രകൃതി നിയമം ഇവിടെ സംഭവിക്കുകയാണ്. ഞാന്‍ എന്നാ പുരുഷന്‍ എന്റെ ഭാര്യ കൃഷ്ണേന്ദു വിനു ഒരു കൌതുകവും ഉണ്ടാക്കുന്നില്ല. ആവര്‍ത്തന വിരസത
💬 Comments
View all comments