0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 744

കയ്യില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ അലക്ഷ്യമായി കുത്തികൊണ്ടിരുന്നു. കുനിഞ്ഞു ഇരുന്നു മൊബൈല്‍ ഇല്‍ കുത്തി കൊണ്ടിരിക്കെ എന്റെ കൃഷ്നെന്ദു വിന്റെ പദാ സ്വരത്തിന്റെ ചെറിയ വളരെ ചെറിയ ഒരു ശബ്ദം എന്റെ കാതുകളില്‍ കേട്ട പോലെ എനിക്ക് തോന്നി ഞാന്‍ മൊബൈല്‍ ഇല്‍ നോക്കുന്നു എന്നാ പോലെ മേശയുടെ അടിയിലേക്ക് ഒന്ന് നോക്കി. (അല്ലെങ്കിലും എന്നെ ഇപ്പോള്‍ അവര്‍ രണ്ടു പേരും ശ്രധിക്കുന്നെ ഇല്ല) അപ്പോഴാണ് ഞാന്‍ താഴെ ഇവര്‍ തമ്മില്‍ വേറെ ഒരു കച്ചവടം കൂടി നടക്കുന്നുണ്ട് എന്ന് കണ്ടത് .. ചെറുതായി അയാള്‍ കൃഷയുടെ കാല്‍ പദത്തില്‍ തടവുകയും അതിനു മറുപടി എന്നാ പോലെ അവള്‍ അയാളുടെ കാല്‍ പാദത്തില്‍ തടവിക്കൊടുക്കുകയും ചെയ്യുന്നു.. എത്ര നേരം ആയി ഇവര്‍ ഈ പ്രവര്‍ത്തി തുടങ്ങിയിട്ട് എന്ന് എനിക്ക് അറിയില്ല. അവര്‍ തമ്മില്‍ സംസാരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ........ രാജേന്ദ്രന്‍ വളരെ പതുക്കെ അടക്കി പിടിച്ചാണ് ഇപ്പോള്‍ സംസാരിക്കുന്നതു ‘ അപ്പൊ ബെഡ്റൂമില്‍ കൃഷ്ണ നന്നയി എനിക്ക് വേണ്ടതെല്ലാം തരും എന്നര്‍ത്ഥം അല്ലെ ? കൃഷ്ണ : എന്താ വിശ്വാസം ഇല്ലേ ? എന്താ മാഷെ കിടക്കയില്‍ കാണിക്കുന്ന പോലെ ഒക്കെ ഇവിടുന്നു കാണിക്കാമോ ? എനിക്ക് ചെറിയ നാണം ഒക്കെ തോന്നില്ലേ അല്ലെങ്കിലും ഞങ്ങള്‍ പെണ്ണുങ്ങള്‍ ചെയ്തു തരുകയല്ലല്ലോ ആണുങ്ങള്‍ അങ്ങ് ചെയ്യിക്കുകയല്ലേ ? രാജേന്ദ്രന്‍ : അതില്‍ എനിക്ക് താല്പര്യം ഇല്ല പെണ്ണ് മനസറിഞ്ഞു ചെയ്തു തരണം കൃഷ്ണ : പെണ്ണ് മനസ് അറിഞ്ഞു ചെയ്തു തരണം എങ്കില്‍ അവളെ അധികാരത്തോടെ പിടിച്ചു എന്താ

💬 Comments

View all comments