കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4 [Biju]
📝 Ongoing
👁 227787 views ❤ 571 likes 💬 144 comments
കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 4
Krishnenthu Ente Sahadharmini Part 4 | Author : Biju | Previous Part
ദയവായി സമയവും സാവകാശവും ഉള്ളപ്പോള്‍ മാത്രം വന്നു വായിക്കുക
ഓട്ടന്‍ തുള്ളലില്‍ പലതും പറയും ,
അതുകൊണ്ടാരും കോപിക്കരുതേ.. കഥ വായിക്കുമ്പോള്‍ ദയവായി ഈ വരികള്‍ ഓര്‍ക്കുക. ഒരു ഓട്ടന്‍ തുള്ളല്‍ ആയി കണ്ടാല്‍ മതി.
പാര്‍ട്ട് 4
Hello, സുഖം തന്നെ അല്ലെ ? ഇപ്പോള്‍ നമുക്കിടയില്‍ വലിയ അകലം ഒന്നും ഇല്ലല്ലോ ഔപചാരിതകള്‍ ആവശ്യം ഇല്ലാത്ത വിധം നമ്മള്‍ അടുത്ത സുഹൃത്തുക്കള്‍ ആയി എന്ന് ഞാന്‍ കരുതുന്നു. കാരണം എനിക്ക് താന്‍ ഇപ്പോള്‍ അത്രയ്ക്ക് പ്രിയപ്പെട്ടവന്‍ / പ്രിയപ്പെട്ടവള്‍ ആണ്. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ / മനസാക്ഷി സൂക്ഷിപ്പുകാരി, അതുകൊണ്ട് തന്നെ വീണ്ടും തന്നെ കാണാനും സംസാരിക്കാനും എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കേണ്ട ആവശ്യം ഉണ്ടെന്നു തോനുന്നില്ല. ബോധപൂര്‍വ്വം വൈകിക്കാന്‍ എനിക്ക് കഴിയില്ല അത്രയ്ക്ക് പ്രധാനം ആണ് എനിക്ക് നീ. തന്നോട് സംസാരിക്കുക എന്നത് എനിക്ക് ആനന്ദവും ആഹ്ലാദവും ആണ്.
ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന നിലയിലുള്ള സ്വതന്ദ്രം ഇനി മുതല്‍ എനിക്ക് തന്നോട് കാണിക്കാം എന്ന് വിശ്വസിച്ചോട്ടെ....
നമുക്ക് കാര്യത്തിലേക്ക് വരാം വളരെ ആലോചിച്ചു എടുത്ത തീരുമാനം തന്നെ ആണ് , ഇത്തരം മാനസിക പിരിമുറുക്കങ്ങളിലൂടെ കടന്നു പോകേണ്ടി വരും എന്ന് അറിഞ്ഞു കൊണ്ട് തന്നെ ആണ് ഈ ഒരു തീരുമാനം എടുത്തതും അതിനുവേണ
Dear Biju
ഈ കഥ വായിക്കാൻ ഇത്രയും താമസിച്ചു പോയല്ലോ, എന്ന സങ്കടം മാത്രം
ഒത്തിരി ഇഷ്ടമായി
Detail review later
❤️❤️❤️❤️❤️❤️❤️❤️❤️