0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 5 [Biju]

Author : Kambikathakal Read All Parts 1K

നടന്നതില്‍ അയാള്‍ക്കുള്ള നീരസം കൃഷ്ണക്കും മനസിലായി എന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് എനിക്ക് മനസിലായി. ശരത്തെട്ടന്‍ പറയും എന്ന് അവള്‍ പറയുമ്പോള്‍ നീ തന്നെ അങ്ങ് പറഞ്ഞു കൊടുക്കെടി എന്ന് ഞാന്‍ പറയണമായിരുന്നു. അതായിരിക്കും അവളും അവളുടെ മറ്റവനും ആഗ്രഹിച്ചത്. തെറ്റ് സംഭവിച്ചു പോയി. ഔചിത്യ ബോധം തീരെ ഇല്ലാത്ത ശരത്തേട്ടനെ വിളിച്ചു ഇവിടെ ഇരുത്തെണ്ടായിരുന്നു എന്ന് അവള്‍ക്കു തോനുന്നുണ്ടാവില്ലേ. അവളുടെ മുഖഭാവത്തില്‍ നിന്ന് എനിക്ക് അങ്ങനെ ആണ് തോനുന്നത്. അവര്‍ക്കിടയില്‍ സംഭവിക്കാന്‍ പോകുന്ന പലതിനും ഞാന്‍ ഒരു വിലങ്ങു തടി ആവുമല്ലോ. ശോ ഭൂമി പിളര്‍ന്നു ഞാന്‍ അങ്ങ് താഴേക്ക്‌ പോയാല്‍ മതിആയിരുന്നു. എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയതില്‍ ഇപ്പോള്‍ അവള്‍ക്കും കുറ്റബോധം തോനുന്നുണ്ടാവാം.
ഇനി ആവശ്യം ഇല്ലാതെ കോമാളി ആവാന്‍ വേണ്ടി വാ തുറക്കില്ല എന്ന് ഞാന്‍ തീരുമാനിച്ചു.
രാജേന്ദ്രന്‍ എന്നെ ഒന്ന് നോക്കി എന്നിട്ട് കൃഷ്ണയോട് പറഞ്ഞു കൃഷ്ണ നീ ഇവിടെ വന്നിരിക്ക്‌. അവള്‍ വളരെ പതുക്കെ അവള്‍ ഇരുന്നിടത്തു നിന്ന് അവളുടെ ചന്തി പൊക്കി.
ഞങ്ങള്‍ ഇരിക്കുന്നിടത്ത്‌ സോഫയില്‍ രണ്ടു പേര്‍ക്ക് ഇരിക്കുവാന്‍ ഉള്ള സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. അത് കൊണ്ട് രണ്ടടി മുന്നോട്ടു നടന്ന ശേഷം അവള്‍ എന്നെയും രാജേന്ദ്രനെയും മാറി മാറി ഒന്ന് നോക്കി.
രാജേന്ദ്രന്‍ ഒന്നും മിണ്ടാതെ എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തു.
ശരി മനസിലായി ഞാന്‍ ഇവിടെ നിന്ന് എഴുന്നേറ്റു കൊടുക്കണം അത്ര തന്നെ ‘ ഞാന്‍ മനസ്സില്‍ പറഞ്ഞു ഞാന്‍ പെട്ടെന്ന് അവിടെ നിന്ന് എഴുന്നേറ്റു. എന്നിട്ട് കൃഷ്ണ നേരത്തെ ഇരുന്നിരുന്ന സോഫയിലേക്ക് ഇരുന്നു.

💬 Comments

View all comments