0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 6 [Biju]

Author : Kambikathakal Read All Parts 821
ആണോ ? ‘ കൃഷ്ണ : എന്നാലും ... പിന്നെ ഞാന്‍ ഇപ്പൊ ചെയ്തു തന്നതൊന്നും ഏട്ടനോട്പറഞ്ഞേക്കല്ലേ പൊന്നെ .. രാജേന്ദ്രന്‍ : അതെന്താ അതൊന്നും ചെയ്യണ്ട എന്ന് അവന്‍ പറഞ്ഞിരുന്നോ ? കൃഷ്ണ : അങ്ങനെ ഒന്നും പറഞ്ഞില്ല എന്നാലും .. രാജേന്ദ്രന്‍ : ഹും .. എടി അവന്‍ അവിടെ ഒറ്റക്കല്ലേ , ഇവിടെ ഫോണ്‍ ചെയ്താല്‍ വരുന്ന കോളേജ് പിള്ളര്‍ ഒക്കെ ഉണ്ട് വേണം എങ്കില്‍ വിളിപ്പിക്കാം പുള്ളിയും ഒന്ന് സുഖിച്ചോട്ടെ. അത് കേട്ട് കൃഷ്ണയുടെ മുഖം ഒന്ന് വിളറി. കൃഷ്ണ ‘ അതൊന്നും വേണ്ട ‘ രാജേന്ദ്രന്‍ കണ്ണാടിയില്‍ ഒന്ന് നോക്കി വീണ്ടും നോട്ടം അവളിക്ക് മാറ്റി ചോദിച്ചു. ‘ അതെന്താടി നമ്മള്‍ ഇവിടെ കിടന്നു സുഖിക്കുകയല്ലേ അവനും ആയിക്കൊട്ടെന്നെ .. ഞാന്‍ എന്തായാലും ഒന്ന് ചോദിച്ചിട്ട് വരാം അവനോട്. അവനു താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രം മതി. അതും പറഞ്ഞു അവന്‍ എഴുന്നേറ്റു .. പക്ഷെ അവള്‍ അവന്‍റെ കൈക്ക് കയറിപിടിച്ചു.. കൃഷ്ണ : ‘അവിടെ ഇരിക്കുന്നെ അതൊന്നും വേണ്ട , ഏട്ടന്‍ അവിടെ കിടന്നു ഉറങ്ങിക്കോളും’രാജേന്ദ്രന്‍ : നീ വല്ലാത്ത ഒരു കുശുമ്പി ആണല്ലോ .. അവന്‍ വേറെ ആരെയും ചെയ്യാറൊന്നും ഇല്ലെടി ? .നിന്നെ ഇത്രൊക്കെ കയറൂരി വിട്ടിട്ടും? കൃഷ്ണ : ഉണ്ടെന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷെ വിശദമായി ഒന്നും പറയാറില്ല.
രാജേന്ദ്രന്‍ : എന്ന് വെച്ചാല്‍ ? പറഞ്ഞതൊക്കെ കള്ളം ആണ് എന്നാണോ ? കൃഷ്ണ : കള്ളം ഒന്നും ആയിരിക്കില്ല. എന്നാലും പറഞ്ഞ അത്രയും ഒന്നും

💬 Comments

View all comments