0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]

Author : Kambikathakal Read All Parts 594
അന്ന് ആദ്യമായി അവളുടെ തന്നെ ആഴങ്ങളിലേക്ക് അവളുടെ സത്വത്തിലേക്ക്  ഒന്ന് നോക്കി.
ഞാന്‍ ഞാന്‍ ഒരു ദുഷിച്ച സ്ത്രീ ആണോ ? നീ പറയൂ .. എനിക്ക് ഇതുവരെ ഉണ്ടായിരുന്ന ഒരു പ്രതീക്ഷ ആയിരുന്നു ശരത്തെട്ടനെ ഒന്ന് ഒറ്റയ്ക്ക് കിട്ടിയാല്‍ ഒന്ന് ദേഷ്യപ്പെട്ടോ കരഞ്ഞു കാണിച്ചോ ഇവളെ പെട്ടന്ന് ഒഴിവാക്കാം എന്ന്, ശേഷം ശരത്തെട്ടനെ കുറച്ചു വഴക്ക് പറയണം എന്നും. പക്ഷെ ഇപ്പോള്‍ ... ശരതെട്ടനോട് എനിക്ക് ഇനി എന്താണ് പറയാന്‍ കഴിയുക .. എന്‍റെ  മനസാക്ഷി ദയവായി എനിക്ക് എന്തെങ്കിലും ഒന്നും പറഞ്ഞു തരൂ. എന്‍റെ ലൈംഗിക സ്വപ്‌നങ്ങള്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത് കേള്‍ക്കുകയും അത് നടത്തി തരുകയും ചെയ്ത ആളാണ് എന്‍റെ ഭര്‍ത്താവ്. എനിക്ക് ആരെ ഉദ്ദേശിച്ചു വേണമെങ്കിലും അദ്ധേഹത്തിന്റെ ശരീരത്തിലേക്ക് പടര്‍ന്നു കയറാന്‍ അനുവാദം തന്ന ആളാണ് അദ്ദേഹം. ആരോഗ്യം ഉള്ള എല്ലാ ആണിനും പെണ്ണിനും അങ്ങനെ ഒക്കെ ആഗ്രഹങ്ങള്‍ ഉണ്ടാവും ഭര്‍ത്താവു അറിയാതെ എല്ലാ ഭാര്യമാരും അന്യപുരുഷനെ സങ്കല്‍പ്പിക്കാറുണ്ട് എന്നും എല്ലാ ഭര്‍ത്താക്കന്‍ മാരും അന്യ സ്ത്രീകളുമായി ബന്ധപെടുന്നത് ഓര്‍ത്തു സ്വയംഭോഗം ചെയ്യാറുണ്ട് എന്നതും ഒക്കെ ശരത്തെട്ടന്‍ പറഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിഞ്ഞത്, അല്ല ഞാന്‍ അംഗീകരിച്ചു കൊടുത്തു ശരതെട്ടന്‍ അങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ എന്ന് പറയുന്നതാവും ശരി. എന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങള്‍ എല്ലാം ശരതെട്ടന്‍ എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. അതെല്ലാം ഏട്ടനില്‍ ചെറിയ ദുഖവും അസൂയയും സുഖവും ഒക്കെ ഉണ്ടാക്കിയിരുന്നു.എന്നാല്‍ ഞാന്‍ എന്തുകൊണ്ടാണ് ഏട്ടന്‍റെ മനസ്സില്‍ ഉള്ള കാര്യങ്ങളെ അല്ലെങ്കില്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള കാര്യങ്ങളെ കാണാതെ പോയത്.

💬 Comments

View all comments