Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
ചിരിച്ചു..
അമര്‍ത്തി പിടിക്കുമ്പോ എല്ല് തൊടാന്‍ കഴിയുന്നുണ്ട്.. കുണ്ടി ആണ് പോലും കുണ്ടി. ചേച്ചിക്ക് നാണം ഇല്ലേ പെണ്ണാണ് എന്നും പറഞ്ഞു നടക്കാന്‍.
കൃഷ്ണ ഒരല്‍പം ബലം പ്രയോഗിച്ചു കൊണ്ട് ചിത്രയുടെ കൈ തട്ടി മാറ്റി. അവിടെ നിന്ന് പോവാന്‍ തുടങ്ങി.
എന്നാല്‍ ചിത്ര അവളുടെ കൈക്ക് കയറിപ്പിടിച്ചു.
‘ അയ്യോ പിണങ്ങല്ലേ ചേച്ചി, ദെ നോക്കിയേ
ചിത്ര തിരിഞ്ഞു നിന്ന് ജീന്‍സ് ഇല്‍ തുടിച്ചു പുറത്തേക്കു നില്‍ക്കുന്ന മാംസളമായ അവളുടെ ചന്ദി തഴുകി കാണിച്ചു കൊണ്ട് പറഞ്ഞു.
ഈ കുണ്ടി ഒന്ന് വിളയാടാന്‍ കിട്ടിയാല്‍ ശരത്ത് ചേട്ടന് എന്താ പുളിക്കുമോ ?
‘എന്താ ഞാന്‍ കൊടുത്തോട്ടെ ചേച്ചി..’
അപമാന ഭാരം സഹിക്കാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ ആയിപ്പോയി അവള്‍. പെട്ടന്ന് ഓടി ബാത്‌റൂമില്‍ കയറി കരയണം എന്നാണ് കൃഷ്ണ വിജാരിച്ചിരുന്നത് എന്നാല്‍ ആ കണ്ണുനീര്‍ മഴ അവിടെ ചിത്രയുടെ മുന്നില്‍നിന്ന് തന്നെ അണപൊട്ടി ഒഴുകി.. കൃഷ്ണേന്ദു പൊട്ടിക്കരഞ്ഞു.
ചിത്ര ഉടനെ കൃഷ്ണയെ പോയി കെട്ടിപ്പിടിച്ചു , ‘അയ്യേ ചേച്ചി കരയല്ലേ എന്തിനാ കരയുന്നെ ഞാന്‍ ചോദിച്ചു എന്നെ ഉള്ളു , വെറുതെ പറഞ്ഞതാ ‘ കൃഷ്ണ സ്വയം അറിയാതെ ചിത്രയുടെ ആ കരവലയത്തില്‍ ചിത്രയുടെ ചുമലില്‍ തലവയ്ച്ചു കിടന്നു കൊണ്ട് കരഞ്ഞു.
താന്‍ എന്താണ് ചെയ്യുന്നത് എന്നും തനിക്കു ഈ കുട്ടിയെ വലിയ പരിചയം ഒന്നും ഇല്ല എന്നും. ഇപ്പോള്‍ ഇവള്‍ പറയുന്ന ആശ്വാസവാക്കുകള്‍ പോലും തന്നെ പരിഹസിക്കാന്‍ ആണ് എന്നും പൂര്‍ണ്ണ ബോധ്യം അവള്‍ക്കു ഉണ്ടായിരുന്നു.. എങ്കിലും എന്തോ ഒരു പ്രേരണയാല്‍ അവള്‍ ചിത്രയുടെ
💬 Comments
View all comments