0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]

Author : Kambikathakal Read All Parts 621
കാണുന്നുണ്ട്. അവിടെ നടന്നത് മുഴുവന്‍ അറിയാന്‍ എനിക്ക് അവകാശം ഉണ്ടായിരുന്നില്ലേ ? ഇല്ലെ ?
അവള്‍ : ഹാ ഉണ്ട് ഞാന്‍ : എന്നിട്ട് നീ എന്തുകൊണ്ട് പറഞ്ഞില്ല ??? നീ പറയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല, കഴിയുമെങ്കില്‍ എന്‍റെ മുന്നില്‍ വെച്ച് തന്നെ ആവണം എന്നായിരുന്നു നമ്മുടെ തീരുമാനം അല്ലെ ? അവള്‍ ; അതെ .. അവളുടെ കണ്ണുകളിലെ ഭീതി , അവളുടെ എന്ത് ചെയ്യണം എന്നറിയാത്ത ആ അവസ്ഥ എന്നിലെ സിരകളില്‍ ലഹരി പടര്‍ത്തി. ഞാന്‍ : എങ്കില്‍ പിന്നെ എന്നെ കാണിക്കാതെ ഒറ്റയ്ക്ക് ആസ്വധികാന്‍ തീരുമാനിച്ചത്  എന്തിനായിരുന്നു ? എനിക്കും കാണാന്‍ ആഗ്രഹം ഉണ്ട് എന്ന് നിനക്ക് അറിയാമായിരുന്നില്ലേ ? കൃഷ്ണ : ഉം ഞാന്‍ : എന്നാല്‍ ഇപ്പോള്‍ പറ അവിടെ എന്തൊക്കെ ആണ് സംഭവിച്ചത്. കൃഷ്ണ : ഞാന്‍ ഞാന്‍ എല്ലാം പറയാം. ഞാന്‍ : എന്നാല്‍ ആ സോഫയില്‍ ഇരിക്ക് എന്നിട്ട് എല്ലാകാര്യങ്ങളും വ്യക്തമായി വിശദീകരിച്ചു പറയു. ഞാന്‍ ആദ്യം സോഫയില്‍ ഇരുന്നു. അവള്‍ ഉടനെ എന്‍റെ കാല്‍ക്കല്‍ നിലത്ത്  ഇരുന്നു ശേഷം രണ്ടു കൈകള്‍കൊണ്ടും എന്‍റെ കാലുകളില്‍ പിടിച്ചു കെഞ്ചി പറഞ്ഞു ‘ ഏട്ടാ ക്ഷമിക്കണം ക്ഷമിക്കാന്‍ കഴിയില്ലെങ്കില്‍ ശിക്ഷിച്ചോ പക്ഷെ ഇപ്പോള്‍ എന്നെ ഒന്ന് വെറുതെ വിടൂ. ഞാന്‍ ഒന്ന് ശ്വാസം എടുത്തോട്ടെ..പ്ലീസ് ഇന്ന് അവളെ പറഞ്ഞയക്കുമോ ? ഞാന്‍ എല്ലാം പറയാം എന്നിട്ട് വേണമെങ്കില്‍  എന്തും ചെയ്തോ ഞാന്‍ ഇപ്പൊ വല്ലാത്ത ഒരു അവസ്ഥയില. ‘അതെന്താ ചേച്ചി ആ വല്ലാത്ത അവസ്ഥ ??’ കുളികഴിഞ്ഞു

💬 Comments

View all comments