Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
മിണ്ടാതെ അങ്ങനെ തന്നെ ഇരിക്കുകയാണ്.
കൃഷ്ണയുടെ മാക്സി ഒരു സൈഡിലേക്കു മാറി നില്‍ക്കുന്നത് കൊണ്ട് ബ്രായുടെ വള്ളി പുറത്തു കാണുന്നുണ്ടായിരുന്നു.ചിത്ര പതുക്കെ കൃഷ്ണയുടെ ബ്രാ വള്ളിയില്‍ പിടിച്ചു ചെറുതായി വലിച്ചു കൊണ്ട് പറഞ്ഞു ‘ ആഹാ ചേച്ചി ബ്രാ ഒക്കെ ധരിക്കരുണ്ടോ ? ‘
എന്നിട്ട് എന്നെ നോക്കി കൊണ്ട് പറഞ്ഞു എന്തിനാ ചേട്ടാ ഈ കൃഷ്ണേന്ദു ചേച്ചിക്ക് ബ്രാ ഒക്കെ അതിന്റെ എല്ലാം ആവശ്യം ഉണ്ടോ ബനിയന് മതിയാവില്ലേ... ചേട്ടന്റെ ബനിയന് ഒന്നും വേണ്ട കുഞ്ഞു പിള്ളാരുടെ സൈസ് ബനിയന് മേടിച്ചു കൊടുത്താല്‍ പോരെ ?
ഞാന്‍ : ചിത്രേ നീ ഒന്ന് വന്നെ ..
ഞാന്‍ അതുപറഞ്ഞു ഞങ്ങളുടെ ബെഡ് റൂമിലേക്ക് നടന്നു
ചിത്ര : ചേച്ചി ചേച്ചി ഇവിടെ ഇരിക്ക് ട്ടോ എന്നെ ചേട്ടന് വിളിക്കുന്നു ഇപ്പൊ പോയി വരാമേ എന്ന് പറഞ്ഞു അവള് ബെഡ് റൂമിലേക്ക് നടന്നു. അവള് റൂമില്‍ കയറി ഞാന്‍ അകത്തേക്ക് കടക്കുന്നതിനു മുന്നേ ഞാന്‍ സ്വയം അറിയാതെ കൃഷ്ണയുടെ മുഖത്തേക്ക് ഒന്ന് നോക്കിപ്പോയി. അവള് ഞങ്ങള്‍ അകത്തേക്ക് പോകുന്നത് നോക്കി ഇരിക്കുകയായിരുന്നു. ആ ഭാവം എന്നെ വല്ലാതെ അസ്വസ്ഥനാക്കി അവളോട് ക്ഷമിക്കാന്‍ എന്നെ അത് പ്രേരിപ്പിച്ചു. നിഷ്ക്കളങ്ക നിസ്സഹായത ദുഖം ഇത് മൂന്നും അവളുടെ മുഖത്ത് ഉണ്ടായിരുന്നു അപ്പോള്‍.
അതെ മുഖഭാവം തന്നെ എന്നിലെ സാഡിസ്റ്റ്നെ ഉണര്‍ത്തി അവളെ ഇനിയും ഇനിയും ചിത്ര അവഹേളിക്കുന്നത് കാണാന്‍ കൊതിപൂണ്ട് നില്ക്കുന്ന സാഡിസ്റ്റ് സടകുടഞ്ഞു എഴുന്നേറ്റു.
(തുടരും)
💬 Comments
View all comments