0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]

Author : Kambikathakal Read All Parts 644
? ഞാന്‍ പരിഹാസരൂപേണ അവളോട്‌ ചോദിച്ചു. ചിത്ര : നിങ്ങള്‍ എന്നാല്‍ ഇവിടിരുന്നു സംസാരിക്കു ഞാന്‍ ഈ ഡ്രസ്സ്‌ ഒന്ന് മാറിയിട്ട് വരം കേട്ടോ.. ഒരു ചുവന്ന നൈറ്റ്‌ ഗൌണും എടുത്തു ചിത്ര ബത്ത്രൂമിലേക്ക് കയറി. ചിത്ര യുടെ സാന്നിധ്യം ഇല്ലാതായപ്പോള്‍ എനിക്ക് അവളുടെ മുഖത്ത് നോക്കാന്‍ എന്തോപോലെ തോന്നി. എന്തൊക്കെ ആയാലും .......... കൃഷ്ണ കട്ടിലിന്‍റെ വശത്ത് ഇരുന്നു കൊണ്ട് എന്‍റെ വലതു കൈ അവളുടെ രണ്ടു കൈകളും കൊണ്ട് പിടിച്ചു കൊണ്ട് പറഞ്ഞു. ‘ശരത്തെട്ടാ തെറ്റ് സംഭവിച്ചു പോയി അതിന് ഇത്രയ്ക്കു വേണോ എന്നോട്’ ഞാന്‍ : വേണ്ടേ ? ആ പറഞ്ഞതിന്‍റെ അര്‍ഥം നീ ചെയ്തത് ഒന്നും അത്രയ്ക്ക് വലിയ ഒരു തേങ്ങയും അല്ല എന്നല്ലേ ? കൃഷ്ണ : അയ്യോ അതല്ല .. ഞാന്‍ .. ഏട്ടാ .. പ്ലീസ് ഞാന്‍ : നീ ഇപ്പോഴെങ്കിലും പറയാന്‍ തയ്യാറുണ്ടോ എല്ലാ കാര്യങ്ങളും ?? കൃഷ്ണ : ഏട്ടാ ഞാന്‍ ഏട്ടനോട് ഒറ്റയ്ക്ക് പറയേണ്ട കാര്യങ്ങള്‍ അല്ലെ അതെല്ലാം.. ഇവിടെ ഇപ്പോള്‍ .. ഞാന്‍ : എത്ര ദിവസങ്ങള്‍ നമ്മള്‍ ഇവിടെ ഒറ്റക്കായിരുന്നു. അന്നൊന്നും നിനക്ക് തോന്നിയില്ലല്ലോ. കൃഷ്ണ : ഏട്ടാ .. കുറെ തെറ്റുകള്‍ സംഭവിച്ചു. ഏട്ടനെ പുറത്ത് ഇരുത്താന്‍ പറഞ്ഞത് ഞാന്‍ ആണ്. പിന്നെ നിങ്ങള്‍ എന്തൊക്കെയ നേരത്തെ പറഞ്ഞത് പിന്നില്‍ ചെയ്യാന്‍ ഒന്നും ഞാന്‍ സമ്മതിച്ചിട്ടില്ല. ഏട്ടനോട് ആരോ പറഞ്ഞു തന്നതൊന്നും വിശ്വസിക്കല്ലേ .. എട്ടന് അറിയുന്നതല്ലേ അവിടെ ചെയ്യാന്‍ എനിക്ക് പേടി ആണെന്ന്. എനിക്ക് വേദന ആണെന്ന്.

💬 Comments

View all comments