0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 9 [Biju]

Author : Kambikathakal Read All Parts 623
ഉണ്ടായിരുന്നു കൃഷ്ണയുടെ മുഖത്ത്.സ്ത്രീയുടെ ചില പ്രത്യേക ഗുണങ്ങളെ കുറിച്ച് ഞാന്‍ കഴിഞ്ഞ ചില ഭാഗങ്ങളില്‍ തന്നോട് പറഞ്ഞിരുന്നതാണ്, എന്നാല്‍ ഇവര്‍ക്ക് ചില പ്രത്യേക ചീത്ത സ്വഭാവങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്, അവരവര്‍ ചെയ്യുന്ന തെറ്റിനെ തെറ്റായി കാണാതിരിക്കുക എന്നത്. പുരുഷന്മാര്‍ തെറ്റ് ചെയ്യാറുണ്ട് എന്നാല്‍ അതില്‍ കുറ്റബോധവും ഉണ്ടാവും .. തെറ്റ് ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ ഉള്ള മനസും ഉണ്ടാവും.ബഹു ഭൂരിപക്ഷത്തിന്റെ കാര്യം ആണ് പറയുന്നത്. അതുകൊണ്ട് അപവാദം ആയി ഉള്ള ആളുകള്‍ വാള്‍ എടുക്കേണ്ടതില്ല. സ്ത്രീകള്‍ക്ക് അവര്‍ ചെയ്ത തെറ്റ് ബോധ്യം വരിക എന്നത് വലിയ പ്രയാസം ഉള്ള കാര്യം തന്നെ ആണ്. എന്‍റെ ഭാര്യക്ക്‌ ഇപ്പോള്‍ എന്നോട് നല്ല ദേഷ്യം ഉണ്ട് , ചിത്ര യുടെ സാന്നിധ്യം അവളെ വല്ലാതെ ആലോസരപ്പെടുത്തുന്നും ഉണ്ട്, എന്നാല്‍ എന്നോട് ഞാന്‍ ചെയ്യുന്നത് അനീതി ആണ് എന്ന് പറയണം എന്നും ആഗ്രഹം അവള്‍ക്കു ഉണ്ട്.
പക്ഷെ എന്ത് ചെയ്യും ? ഇവിടെ എല്ലാ ഭാഗത്ത് നിന്നും അവളെ ലോക്ക് ചെയ്തിട്ടിരിക്കുകയണല്ലോ. എന്‍റെ സിരകളിലൂടെ ആനന്ദം ഒഴുകുകയായിരുന്നു. ഭര്‍ത്താവിനെ തഴ്ത്തികെട്ടി അന്യപുരുഷനെ പ്രീതിപ്പെടുത്തി .. അതില്‍ ആനന്ദം കണ്ടെത്തിയ കൃഷ്ണേന്ദു ഇപ്പോള്‍ ഞാന്‍ അവളോട്‌ ചെയ്യുന്നത് ദ്രോഹം ആണെന്ന് കരുതുന്നു. ഇതില്‍ എന്താണ് യുക്തി ? അല്ലെങ്കിലും സ്ത്രീകള്‍ അങ്ങനെ ഒക്കെ ആണ്. ഞാന്‍ സ്ത്രീ വിരുദ്ധന്‍ ഒന്നും അല്ല. പുരുഷന്മാര്‍ക്കും ഉണ്ട് പല പോരായ്മകളും പക്ഷെ ഞാന്‍ ഇപ്പോള്‍ സ്ത്രീകളുടെ ചീത്ത വശങ്ങളെ കുറിച്ച് ആണ് സംസാരിക്കുന്നതു എന്ന് മാത്രം. സ്ത്രീ അബല അല്ല. പുരുഷന് തുല്യമായ

💬 Comments

View all comments