Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
സൂഫിയ മാത്രം എങ്ങനെയെങ്കിലും രക്ഷപെടാൻ പ്രാർഥിച്ചു.....
അന്ന് രാത്രി കതകിനു കൊട്ട് കേട്ടിട്ട് മാറ്റി വെച്ച വാക്കത്തിയും എടുത്ത് കതകു തുറന്നു.....
ആരെക്കെയോ ചേർന്ന് സണ്ണിച്ചായനെ അകത്തു കൊണ്ടിരുത്തി അവന്മാർ അതെ സ്പീഡിൽ ഇറങ്ങി പോയി.. വാതിലിന്റടുത് നിന്ന് ഞാൻ നോക്കുന്ന പോലുംഅവന്മാർ ശ്രെധിച്ചില്ല....
ഇവർക്കു എന്ത് പറ്റി എന്ന് ആലോചിച്ചു സൂഫിയ കതക് അടക്കാൻ വന്നപ്പോൾ ആണ് മോറിയും കതകും തള്ളി അകത്തു കയറിയത്.....
അത് കണ്ട് സൂഫിയ വാക്കത്തിയിൽ ഒന്നുടെ കൈ മുറുക്കി.......
അകത്തു കയറി സോഫയിലേക്ക് പോകുന്ന അവനെ തന്നെ നോക്കി നിന്നു....
അതൊന്നും മൈൻഡ് ചെയ്യാതെ അവൻ അവിടുത്തെ സോഫയിൽ വന്നിരുന്നു....
അവളെ നോക്കി പറഞ്ഞു.....
ഒരു ജഗ്ഗിൽ വെള്ളം......
അപ്പോഴാണ് അവൾ അവൻ കൊണ്ട് വന്ന പൊതി കണ്ടത്.......
വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ടും അനങ്ങാതെ നിൽക്കുന്ന കണ്ട് അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....... കുസൃതി നിറഞ്ഞ കൊച്ചുങ്ങളെ കാണുമ്പോൾ മുതിർന്നവർ ചിരിക്കുന്ന പോലെ....
മോറി പയ്യെ അവളുടെ അടുത്ത് വന്നവവൾക്കു നേരെ കൈ നീട്ടിയപ്പോൾ..... സൂഫിയ വാക്കത്തി എടുത്തു പൊക്കി പിടിച് ഒരടി പുറകിലോട്ട് വെച്ചു.....
ഇത് ഒരു നടക്കുപോകില്ല എന്ന് കണ്ട മോറി
വാക്കത്തി പിടിച്ച വലത്തേ കൈയിൽ ഇടത്തെ കൈ കൊണ്ട് പിടിച് വലിച്ചു ഒറ്റ കറക്കത്തിന് അവന്റ കൈയിൽ അവളുടെ ശരീരം മുഴുവൻ കൈ പിടിയിൽ ആക്കി... വലത്തെ കൈകൊണ്ട് നിഷ്പ്രെയാസം വാക്കത്തി പിടിച് വാങ്ങിച്ചു കളഞ്ഞു...
അവന്റെ കൈക്കുള്ളിൽ കിടന്ന് റോസ് നൈറ്റി ഇട്ട ആരെയും കമ്പി ആകുന്ന എന്നാൽ ഐശ്വര്യം
💬 Comments
View all comments