Chapter Title : ക്രിസ്റ്റഫർ 2 [Jhon wick]
അവൻ നിങ്ങളുടേതിൽ കോലിട്ടോ.....മേഴ്സി ചോദിച്ചു ഇപ്രാവശ്യം ആരും ചിരിക്കാൻ നിന്നില്ല....
അവൻ ആണ്കുട്ടിയ അല്ലാതെ നിന്റെ കെട്ടിയോനെ പോലെ അല്ല.... അപ്പൊ കൊലേക്കെ കേറി എന്നിരിക്കും....
പക്ഷെ അവൻ എസ്തപ്പാനെ പോലെ എല്ലാരേയും നോക്കിയും കണ്ടും പെരുമാറുന്നവൻ അല്ല.... അത് കൊണ്ട് നോക്കിയും കണ്ടുമേ അവന്റടുത് പോകാവൂ......
എന്ന് വെച്ചാൽ എന്താ സൂസി ചോദിച്ചു....
അവന് ഇഷ്ടപ്പെടണം അല്ലാതെ ഏത് രംഭ ആണെങ്കിലും അവൻ മൈൻഡ് ചെയ്യില്ല....
എന്നാലും എസ്തപ്പാനെ പോലെ നല്ല മനസാ...... നമ്മുടെ ഉള്ളിലെ സങ്കടം അവനു പെട്ടന്ന് മനസിലാകും..... അവൻ മനസും കൂടി നോക്കിയാ സ്നേഹിക്കുന്നെ..... അത് കൊണ്ട് അവന്റെ കൂടെ കിടന്നാൽ മനസിനും ഒരു സന്തോഷമാ....
പലരും അവന്റെ കഥകൾ കേട്ട് എങ്ങനെയെങ്കിലും വളക്കണം എന്ന് ആഗ്രഹിച്ചപ്പോൾ സൂഫിയ മാത്രം എങ്ങനെയെങ്കിലും രക്ഷപെടാൻ പ്രാർഥിച്ചു.....
അന്ന് രാത്രി കതകിനു കൊട്ട് കേട്ടിട്ട് മാറ്റി വെച്ച വാക്കത്തിയും എടുത്ത് കതകു തുറന്നു.....
ആരെക്കെയോ ചേർന്ന് സണ്ണിച്ചായനെ അകത്തു കൊണ്ടിരുത്തി അവന്മാർ അതെ സ്പീഡിൽ ഇറങ്ങി പോയി.. വാതിലിന്റടുത് നിന്ന് ഞാൻ നോക്കുന്ന പോലുംഅവന്മാർ ശ്രെധിച്ചില്ല....
ഇവർക്കു എന്ത് പറ്റി എന്ന് ആലോചിച്ചു സൂഫിയ കതക് അടക്കാൻ വന്നപ്പോൾ ആണ് മോറിയും കതകും തള്ളി അകത്തു കയറിയത്.....
അത് കണ്ട് സൂഫിയ വാക്കത്തിയിൽ ഒന്നുടെ കൈ മുറുക്കി.......
അകത്തു കയറി സോഫയിലേക്ക് പോകുന്ന അവനെ തന്നെ നോക്കി നിന്നു....
അതൊന്നും മൈൻഡ് ചെയ്യാതെ അവൻ അവിടുത്തെ സോഫയിൽ വന്നിരുന്നു....
അവളെ നോക്കി പറഞ്ഞു.....
ഒരു ജഗ്ഗിൽ വെള്ളം......
അപ്പോഴാണ് അവൾ അവൻ കൊണ്ട് വന്ന പൊതി കണ്ടത്.......
വെള്ളം കൊണ്ട് വരാൻ പറഞ്ഞിട്ടും അനങ്ങാതെ നിൽക്കുന്ന കണ്ട് അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു....... കുസൃതി നിറഞ്ഞ കൊച്ചുങ്ങളെ കാണുമ്പോൾ മുതിർന്നവർ ചിരിക്കുന്ന പോലെ....
മോറി പയ്യെ അവളുടെ അടുത്ത് വന്നവവൾക്കു നേരെ കൈ നീട്ടിയപ്പോൾ..... സൂഫിയ വാക്കത്തി എടുത്തു പൊക്കി പിടിച് ഒരടി പുറകിലോട്ട് വെച്ചു.....
ഇത് ഒരു നടക്കുപോകില്ല എന്ന് കണ്ട മോറി
വാക്കത്തി പിടിച്ച വലത്തേ കൈയിൽ ഇടത്തെ കൈ കൊണ്ട്
💬 Comments
View all comments