← Back to ക്രിസ്റ്റഫർ [Jhon wick]

Comments

ക്രിസ്റ്റഫർ [Jhon wick] · approved reader discussion

?MR.കിംഗ്‌ ലയർ? • 2019-06-08 21:26

ആദ്യ ഭാഗം ആസ്വദിച്ചു വായിച്ചു.  തുടരുക,  ഒപ്പം പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ.
ആശംസകൾ....

സ്നേഹപൂർവ്വം
MR.കിംഗ് ലയർ

Jhon wick • 2019-06-09 15:16

Tnx chank bro.... ?
Try cheyyam bro.....

Siraj • 2019-06-08 08:01

Super

Jhon wick • 2019-06-08 10:20

നന്ദി ബ്രോ ?

rashid • 2019-06-07 21:58

പേരുകൾ എല്ലാം കൂടി കൺഫ്യൂസ് ആവുന്നുണ്ട്, അതൊന്ന് ശ്രദ്ധിക്കണം, ഇനിയുള്ള ഭാഗങ്ങൾ ഉഷാറാവട്ടെ

Jhon wick • 2019-06-08 01:10

നോക്കാം ബ്രോ ?
നന്ദി ബ്രോ

Jhon wick • 2019-06-07 21:14

Nokkam... Bro... Try my best.. ?
കമന്റിന് മനസ് നിറഞ്ഞ നന്ദി ബ്രോ

കിങ് • 2019-06-07 20:59

കൊള്ളാം പേജ് കൂട്ടി എഴുതാൻ നോക്കുക സ്പീഡ് കുറക്കുക