0%

Chapter Title : ക്രിസ്തുമസ് ബമ്പർ 2 [റോക്കി ഭായ്]

Author : kkstories Read All Parts 1.1K

രോഹനും വാതിൽ പൂട്ടി കിടക്കാൻ പോയി. പ്രതീക്ഷിച്ചത് പോലെ അല്പനേരം കഴിഞ്ഞ് വാതിലിൽ മുട്ട് കേട്ടു.

'ടക് ടക് ടക് '

രോഹൻ എണീറ്റ് വാതിൽ തുറന്നു. തണുത്ത കൈകൾ കൂട്ടി പിടിച്ച് അവനെ തള്ളി മീര ഉള്ളിൽ കയറി വാതിൽ കുറ്റിയിട്ടു.

'മ്മ്മ്.. എന്താ?'

'എന്ത്?'

'ഇന്നും എന്റെ ഉറക്കം കളയാനാണോ കെട്ടിയെടുത്തെ.. നീ പോവാൻ നോക്ക്.. എനിക്ക് ഉറങ്ങണം.'

'ഞാനും ഉറങ്ങാനാ വന്നത്.. വാ.. ഇവിടെ കിടക്ക്.. നമുക്ക് ഒരുമിച്ച് ഉറങ്ങാടാ..' കിടക്കയിൽ ഇരുന്ന് കൊണ്ട് അവൾ അവനെ വിളിച്ചു.

' ഇത് വല്യ കഷ്ടമായല്ലോ. എന്നെ ഒറ്റയ്ക്ക് ഉറങ്ങാൻ വിടെടീ നീ '

'ആ ശീലം ഒക്കെ ഇനി മാറ്റി പിടിക്കുന്നത് നല്ലതാ.. കല്യാണം കഴിഞ്ഞാൽ ഒറ്റയ്ക്ക് ഇനി പറ്റില്ലല്ലോ.'

'അതാ പറഞ്ഞെ. കല്യാണം കഴിയുന്ന വരെയെങ്കിലും ഞാൻ ഒറ്റയ്ക്ക് സ്വസ്ഥമായി ഉറങ്ങട്ടെ...'

'ഇന്ന് ഞാൻ സമ്മതിക്കില്ല മോനെ.. ഞാൻ പുലർച്ചെ എണീറ്റ് പോകുള്ളൂ.. ഞാൻ ശല്യം ചെയ്യൊന്നുമില്ല. ഈ തണുപ്പിൽ നിന്നെ കെട്ടി പിടിച്ചു കിടക്കണം. അത്രേയുള്ളൂ... ഈ ചെറിയ ആഗ്രഹം വരെ നടത്താൻ സമ്മതിക്കാത്ത നീ എവിടത്തെ കാമുകൻ ആടാ..' അവൾ തന്റെ സ്വെറ്റർ ഊരി മാറ്റി കമ്പിളി എടുത്ത് പുതച്ചു.

' ഓ.. ആയിക്കോട്ടെ.. ഇനി ഞാനായിട്ട് തടസ്സം നിൽക്കുന്നില്ല.. അടങ്ങി ഒതുങ്ങി കിടന്നോണം.'അവനും അപ്പുറത്തു കൂടെ കട്ടിലിൽ കേറി പുതപ്പ് കൊണ്ട് പുതച്ചു കിടന്നു. ലൈറ്റ് ഓഫ്‌ ആക്കി. രണ്ട് പേരും കണ്ണ് തുറന്ന് മലർന്ന് കിടക്കുകയായിരുന്നു.

'എടാ.. എല്ലാം ഒരു സ്വപ്നം പോലെ.. നിന്നെ പോലെ

💬 Comments

View all comments