← Back to ക്രിസ്തുമസ് സമ്മാനം [സ്മിത]

Comments

ക്രിസ്തുമസ് സമ്മാനം [സ്മിത] · approved reader discussion

Shanu • 11-04-2025 06:02

നല്ല ഒരു കഥ. ചെറുകഥയാണേലും നല്ല ഫീൽ ഉണ്ടായിരുന്നു. എല്ലാവരും അമ്മയോടുള്ള സ്നേഹം പറയുമ്പോൾ ഒരാൾ അസ്‌ഹാനോടുള്ള സ്നേഹത്തിന്റെ കഥ പറയാൻ തയ്യാറായല്ലോ. വളരെ സന്തോഷം. ഇനിയും ഇതുപോലെ   ellam ഉൾകൊള്ളിച്ചുള്ള ചെറുകഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.  All the വെരി best..

Rodin • 08-04-2025 21:24

Smithagi nalla kadha.veendum vannathil valare sandhosham bhakki kadhakal purake varumenna predhiksha und

സ്മിത • 10-04-2025 11:43

Ok...
Thanks 🙏🙏

നന്ദുസ് • 08-04-2025 13:55

സൂപ്പർ...👏👏👏
വളരേ അതിമനോഹരമായ ഒരു ചെറുകഥ...
സ്നേഹവും,സങ്കടവും,സന്തോഷവും, അല്പം ദുഃഖവും, പിന്നെ ചെറിയൊരു അവിഹിത കുത്സിതവും ചേർന്ന ഒരു നല്ല കുടുംബകാവ്യം...👏👏💞💞
മനസുനിറഞ്ഞു... തന്നെ വളർത്തി വലുതാക്കിയ സ്വന്തം അപ്പനോടുള്ള സ്നേഹം ഒരു ക്രിസ്തുമസ് guift ആയിട്ട് കൊടുത്തപ്പോൾ അപ്പൻ്റെ ആ സന്തോഷം കണ്ടു് കണ്ണുനിറഞ്ഞു... ഒപ്പം മനസ്സും..🙏🙏💞💞💞
അധികമില്ലെങ്കിലും തൊമ്മൻ്റെം തെയ്യാമ്മയുടേം അവിഹിതകുൽസിതം സൂപ്പർ ആരുന്നു...എല്ലാം കൊണ്ടും സൂപ്പർ...
നല്ലൊരു അതിമധുരമാണ് താങ്കളുടെ ഈ ചെറുകഥ...🙏🙏💞💞💞💞
കാത്തിരിക്കുന്നു താങ്കളുടെ പുതിയ വസന്തകാലത്തിലെ നറുമണങ്ങൾ ഏറ്റുവാങ്ങുവാനും ,ആസ്വദിക്കുവാനും..💓

സ്നേഹത്തോടെ നന്ദൂസ്...💚💚💚💚💚

സ്മിത • 08-04-2025 21:00

കഥ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...

സത്യത്തിൽ സ്വയം സന്തോഷത്തിനു വേണ്ടിയാണ് എഴുതിയത്...
എങ്കിലും പലർക്കും ഇഷ്ടമായി എന്ന് എഴുതിയിരിക്കുന്നു...
അങ്ങനെ അറിയുന്നതിൽപ്പരം സന്തോഷം വേറെയില്ല

കഥകൾക്ക് നല്ല കമന്റുകൾ എഴുതുന്ന ആളാണ് താങ്കൾ...
താങ്കൾ കൂടി ഇഷ്ടപ്പെട്ട സ്ഥിതിക്ക് എനിക്കുറപ്പായി...
കഥ അത്ര മോശമല്ല എന്ന്..

താങ്ക്യൂ സോ മച്ച് ..

നന്ദുസ് • 08-04-2025 21:50

താങ്കളുടെ സന്തോഷത്തിന് വേണ്ടി എഴുതിയ ഒരു ചെറിയ കഥ അതു മനസിലേറ്റെടുത്തത് താങ്കളെ ഇഷ്ടപ്പെടുന്ന താങ്കളുടെ കഴിവിനെ ഇഷ്ടപ്പെടുന്ന ഞാനും എന്നെപോലെ ഒരുപറ്റം ആസ്വാധകരുമാണ്..അപ്പൊൾ മനസിലാക്കിക്കൊണം താങ്കളുടെ സന്തോഷമാണ് ഞങ്ങളുടേം...
അത്രയുള്ളൂ...🙏🙏🥰🥰🥰💓💓

Rahul • 08-04-2025 08:15

Nalloru cherukadha👍❤️❤️❤️

സ്മിത • 08-04-2025 20:59

താങ്ക്യൂ സോ മച്ച്...

അത് ഇഷ്ടമായതിൽ സന്തോഷം

Rosy • 08-04-2025 00:58

Thank you.
കണ്ണുകൾ നിറപ്പിച്ചു.
സ്നേഹം മാത്രം ഒരുപാട് സ്നേഹം ഇനിയും ഇടയ്ക്കിടയ്ക്ക് സമയംപോലെ വരണം...

സ്മിത • 08-04-2025 20:58

താങ്കളുടെ ഹൃദയത്തെ കഥ തൊട്ടു എന്ന് അറിയുമ്പോൾ വല്ലാത്ത ഒരു അനുഭൂതി...

ഒരുപാട് സന്തോഷം
സ്നേഹം
താങ്ക്യൂ...

കേരളീയൻ • 08-04-2025 00:24

സ്മിതക്കുട്ടി , ക്രിസ്തുമസ് കാലം ആയില്ലെങ്കിലും അതിന്റെ മുന്നോടിയായി വായനക്കാർക്ക് തന്ന ഈ സമ്മാനം സന്തോഷത്തോടെ സ്വീകരിച്ചു . ഒരു നല്ല പ്രമേയം ആണ് . അഭിനന്ദനങ്ങൾ....
❤️❤️❤️❤️❤️

സ്മിത • 08-04-2025 20:57

കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം...
സ്വയം സന്തോഷിക്കുവാൻ വേണ്ടി എഴുതിയതാണ്..

വായിക്കുന്നവരും അത് ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം

Aadhi • 08-04-2025 00:23

Nalla kadha ishtayii ❤️💯

സ്മിത • 08-04-2025 20:57

Thanks a lot 🙏

Cyril • 07-04-2025 23:40

ഹയ് സ്മിത,
വളരെ നല്ലോരു ചെറുകഥ. തെയ്യാമയും തൊമ്മച്ചനുമിടക്ക് നടന്നത് വായിക്കാൻ രസമുണ്ടായിരുന്നു എങ്കിലും അപ്പനും മോനും തമ്മിലുള്ള ആ ബോണ്ടാണ് കൂടുതൽ ഇഷ്ടമായത്. അപ്പന് മകന്‍ കൊടുത്ത സമ്മാനവും, അതുകാരണമുണ്ടായ അപ്പന്റെ സന്തോഷവും പ്രകടനവും, അന്നേരം മകന്റെ ആഹ്ലാദവും നിറമനസുമൊക്കെ സ്മിത വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇനിയും ഒരുപാട്‌ എഴുതാന്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.

ജാക്സി • 08-04-2025 13:34

എന്ത് പറ്റി കഥകൾ എല്ലാം ഡിലീറ്റ് ചെയ്തു പോയേ 🥺

സ്മിത • 08-04-2025 20:56

പ്രിയപ്പെട്ട സിറിൽ...
കണ്ടതിൽ ഒരുപാട് സന്തോഷം...
താങ്കളുടെ കഥകൾ മിസ്സ് ചെയ്യുന്നുണ്ട്...
സുഖമെന്ന് കരുതുന്നു...

വീണ്ടും കഥകളുമായി വരുമല്ലോ...
ഈ കഥ ഇഷ്ടമായാൽ ഒരുപാട് സന്തോഷം..

സ്നേഹം...

Cyril • 09-04-2025 07:30

എന്റെ Original പേരില്‍ ഇവിടെ കഥ എഴുതിയത് കൊണ്ട്‌ ചില personal issues ഉണ്ടാകാനുള്ള സാധ്യത ഏറെകുറെ ക്രിയേറ്റായി വന്നത് കൊണ്ടാണ് എന്റെ കഥകളൊക്കെ പെട്ടന്ന് റിമൂവ് ചെയ്യേണ്ടി വന്നത്. എന്തായാലും പുതിയ പേരില്‍ ഞാൻ ഒരു കഥ എഴുതി കഴിഞ്ഞ മാസം ഇവിടെ ഇട്ടായിരുന്നു. ഇനി ആ പുതിയ പേരില്‍ ഇവിടെ തുടരാനാണ് പ്ലാൻ

Beena. P(ബീന മിസ്സ്‌ ) • 07-04-2025 21:34

Hi,
സ്മിത എന്നാ ഉണ്ട് കുറെ നാളുകൾക്ക് ശേഷമാണല്ലോ വരുന്നത് കഥ വായിച്ചിട്ടില്ല വായിച്ചശേഷം പറയാട്ടോ.
ബീന മിസ്സ്‌.

സ്മിത • 08-04-2025 20:55

Ok
Thanks 🙏🙏

ജാക്സി • 07-04-2025 20:01

കമ്പിക്ക് അപ്പുറം നല്ലൊരു ചെറുകഥ. കഥ ഇഷ്ടപ്പെട്ടു. ഇതിൽ കമ്പിക്ക് പ്രസക്തി ഇല്ല. ഒരാളുടെ ഒരു ഓർമ പുതുക്കൽ.
എന്ത് പറ്റി സ്മിതാജി സമയ കുറവുകൾ കൊണ്ടാണോ തുടർ കഥകൾ വരാത്തതു.
സസ്നേഹം ജാക്സി 🥰

സ്മിത • 08-04-2025 20:55

ചില കാര്യങ്ങൾ എഴുതുന്നത് പ്രത്യേകതരം മൂഡിൽ ആണ്..
ആ മൂഡ് വരുന്നില്ല എങ്കിൽ
എഴുതുന്നതൊക്കെ വേസ്റ്റ് ആയിപ്പോകും...

വിനയ് • 07-04-2025 15:58

വായനക്കാർ wait ചെയ്‌യുന്ന എത്രയോ കഥകൾ ഉണ്ട് നിങ്ങളുടെ....

സ്മിത • 08-04-2025 20:54

അതു പോലെയുള്ള കഥകൾ എഴുതുന്നുണ്ട്...
ഇത് പക്ഷേ എൻറെ സ്വയം സന്തോഷത്തിനു വേണ്ടിയാണ്

Ichayan • 07-04-2025 15:16

രാത്രിയില്‍ വിടരുന്ന പൂവുകള്‍

İthinte bakki venam smithakoche…

Athumathi. Athinu kittiya like kando
Comments kando
Athinte bakki thaa ente ponnarakoche

സ്മിത • 08-04-2025 20:53

ചില കഥകൾ എഴുതുന്നത് നമ്മുടെ
സ്വകാര്യ സന്തോഷത്തിനു വേണ്ടിയാണ്...
വായനക്കാരെ സന്തോഷിപ്പിക്കാൻ എഴുതുന്നത് പോലെ പ്രധാനപ്പെട്ടതാണ് സ്വയം സന്തോഷവും...

Thanks

Incester • 07-04-2025 15:13

Realistic story..... Thank you Smitha.

സ്മിത • 08-04-2025 20:52

Thanks a lot 🙏 ♥️

K. K. M • 07-04-2025 14:25

കുറെ വർഷങ്ങൾക്ക് ശേഷം നല്ല വൃത്തിക്ക് ഒന്ന് കരഞ്ഞു.... Thanks ❤️❤️❤️❤️

സ്മിത • 08-04-2025 20:52

കഥ താങ്കൾക്ക് ഇഷ്ടമായി എന്നും
മനസ്സിനെ സ്പർശിച്ചു എന്നും അറിഞ്ഞതിൽ സന്തോഷം...

ക്യാ മറാ മാൻ • 07-04-2025 13:42

ഹായ്....കാണാം....✌️👍👌🙏
📽️

സ്മിത • 08-04-2025 20:52

Ok
Thanks 🙏