0%

Chapter Title : കൃതി 1 [Pongathavan]

Author : kkstories Read All Parts 98

this right?" റോയ് കൃതിയോട്  ചോദിച്ചു. ഒരു ചെറുപുഞ്ചിരിയോടെ  അവൾ തലയാട്ടി.

വണ്ടിയോടിക്കുമ്പോൾ റോഡിൽ ശ്രദ്ധിക്കാൻ റോയ് വല്ലാതെ കഷ്ടപ്പെട്ടു.തന്റെ ഭാര്യ  പതിവിലും സുന്ദരിയാണെന്ന്  അയാൾക്ക് തോന്നി. ആ സൗന്ദര്യം  പൂർണമായി  ആസ്വദിക്കാൻ കഴിയുന്നതിനുമുമ്പ് അവർ  പാർട്ടി  ലൊക്കേഷനിൽ  എത്തി.

ഒരുപാട് പേരുണ്ട്,  കൂടുതലും  യങ്സ്റ്റേഴ്സ് ആണ്.

ആണുങ്ങൾക്കും  പെണ്ണുങ്ങൾക്കും  വേറെ വേറെ  എൻട്രിയാണ്.

"പേടിക്കണ്ട  നമുക്ക്  അകത്ത് വച്ച് മീറ്റ് ചെയ്യാം", റോയ് കൃതിയെ  സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു. കൃതിയുടെ കവിളിൽ  ഒരു മുത്തം കൊടുത്ത് അയാൾ പുറകുവശത്തുള്ള  വാതിൽ അടുത്തേക്ക് നടന്നു.




വലിയ തിരക്കാണ് അവിടെ.  പതിവില്ലാത്ത ക്ഷമയോടെ  റോയ്  തന്റെ  ഊഴത്തിനായി കാത്തു നിന്നു. ഏകദേശം  20 മിനിറ്റിന്റെ  കാത്തിരിപ്പിന് ശേഷം  റോയ്   ക്യൂവിന്റെ  ഏറ്റവും മുമ്പിൽ എത്തി.

"sorry, we are out of tickets", അവിടെ നിൽക്കുന്ന ബൗൺസർ പറഞ്ഞു.

"അതെങ്ങനെ ശരിയാവും  ഞങ്ങളൊക്കെ  എത്ര നേരമായി വെയിറ്റ് ചെയ്യുന്നു", റോയ്  ദേഷ്യത്തോടെ പറഞ്ഞു. " അത് ശരി മലയാളി ആണല്ലേ" ബൗൺസർ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇവിടെ  ലിമിറ്റഡ്  എൻട്രി മാത്രമേ ഉള്ളൂ   എന്നറിയില്ലേ?". "അതിൽ തന്നെ കൂടുതലും  എക്സ്ട്രാ  പൈസ കൊടുത്തു വരുന്ന റിച്ച് സിംഗിൾ boys ആണ് "

പെട്ടെന്നാണ്  റോയ് അതോർത്തത്. കൃതി.... അവൾ...

റോയ്  ഫീമെയിൽ എൻട്രൻസിന് അടുത്തേക്ക് കുതിച്ചു.
"my...my wife... she was standing right here, did she go inside?" റോയ് പേടിയോടെ സെക്യൂരിറ്റിയോട് ചോദിച്ചു. "yep, we always keep extra tickets for cuties" അയാൾ കണ്ണ് ഇറുക്കിക്കൊണ്ട് പറഞ്ഞു.

"No.. she came with me.. can I go inside for a minute?", റോയ് കെഞ്ചി.

"No man, sorry, thats against the policy".

നേരത്തെ കണ്ട മലയാളി ബൗൺസർ, ഒരു പക്ഷെ അയാൾക്ക് എന്തെങ്കിലും ചെയ്യാൻ സാദിക്കുമായിരിക്കും. റോയ് തിരിച്ച് ഓടി.
"എന്താ ബ്രോ.. എന്ത് പറ്റി",
"എന്റെ വൈഫ്, അവൾ അറിയാതെ ആകാത്ത് കേറിപ്പോയി, നിങ്ങള്ക്ക് ഒന്ന് അകത്തു

💬 Comments

View all comments