0%

Chapter Title : ക്രോസ്സി [Amal]

Author : amal Read All Parts 1.7K

കാര്യം നീ വേറെയാരോടും പറയരുത്. മസ്സാജ് സെന്ററിന്റെ മറവിൽ ഞങ്ങൾ സെക്സ് ഹൗസ് ആയും പ്രവർത്തിക്കാറുണ്ട്. ഇപ്പോൾ ഇവിടെ 3 സ്ത്രീകളും 2 ട്രാൻസ്ജെൻഡറുകളും വർക്ക്‌ ചെയ്യുന്നുണ്ട്. പക്ഷേ ചില ക്ലയന്റ്‌സ് ക്രോസ്സ്ഡ്രസ്സറുകളെ വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ക്രോസ്സ്ഡ്രസ്സർ ആയിട്ടാണ് നീ ജോലി ചെയ്യേണ്ടത്."

"സോറി എനിക്ക് ഇത് പറ്റില്ല."

ഞാൻ അവിടെ നിന്നും ഇറങ്ങി. അടുത്ത ദിവസം രാവിലെ ഞാൻ എഴുന്നേൽക്കുന്നത് പലിശക്കാരൻ ബേബിയുടെ ബഹളം കേട്ടുകൊണ്ടാണ്.

"എത്ര നാളായി ചേച്ചി നിങ്ങൾ തിരിച്ചു തരാമെന്ന് പറഞ്ഞിട്ട്? എപ്പോ വന്നാലും ഉടനെ തരുമെന്ന് തന്നെയാലോ പറയുന്നത്." ബേബി ദേഷ്യപ്പെട്ടു അമ്മയോട് ഒച്ച വെക്കുകയായിരുന്നു.

ഞാൻ തിണ്ണയിലേക്ക് പോയി. അമ്മ അയാളുടെ ചീത്ത മുഴുവൻ കേട്ട് അവിടെ നിൽക്കുകയായിരുന്നു. തൊട്ടടുത്ത് ചേച്ചിയും ഉണ്ട്. അയൽക്കാർ ഞങ്ങളുടെ വീട്ടിലേക്ക് നോക്കുന്നുണ്ടായിരുന്നു.

"ഉറപ്പായും 2 മാസത്തിനുള്ളിൽ തരാം ചേട്ടാ." ചേച്ചി പറഞ്ഞു.

"ഈ ഒരുപ്രാവിശ്യം കൂടി ഞാൻ ക്ഷമിക്കുവാ. 2 മാസത്തിനുള്ളിൽ എന്റെ കാശ് കിട്ടിയില്ലെങ്കിലാ....!" അയാൾ അതും പറഞ്ഞു അവിടെ നിന്ന് പോയി.

അയൽക്കാർ അവരുടെ കാര്യം നോക്കി ഞങ്ങളുടെ വീട്ടിലേക്ക് ശ്രദ്ധിക്കുന്നത് നിർത്തി.

"എങ്ങനെയാ മോളേ നമ്മൾ അയാളുടെ കാശ് കൊടുക്കണേ?" അമ്മ സങ്കടത്തോടെ ചേച്ചിയോട് ചോദിച്ചു.

"അതൊക്കെ ശരിയാവുമന്നെ. അമ്മ വിഷമിക്കാതെ." ചേച്ചി പറഞ്ഞു.

"ഈ 2 മാസം കൊണ്ട് നീയെങ്ങനാ 20,000 ഉണ്ടാക്കാൻ പോണേ?" അമ്മയുടെ കണ്ണ് നിറഞ്ഞു. ചേച്ചി ഒന്നും മിണ്ടിയില്ല.

ഞാൻ മുറിക്കകത്ത് കയറി. എങ്ങനെ പൈസ ഉണ്ടാക്കുമെന്ന് ആലോചിക്കാൻ തുടങ്ങി. മസ്സാജ് സെന്ററിലെ ജോലിക്ക് കയറണോ വേണ്ടയോ എന്ന് എനിക്ക് കൺഫ്യൂഷൻ

💬 Comments

View all comments