Chapter Title : കുടുംബസ്ത്രീ മാൻ ദി ഗ്ലിംസ് 1 [Danmee]
"
" ഡി നിനക്ക് അത്ര കയപ്പ് എടുത്ത് നടക്കുക ആണെങ്കിൽ അവനെ വിളിച്ചു നിന്റെ കൂടെ കിടത്ത്......... ഒന്നും ഇല്ലെങ്കിലും അവനൊരു ആണല്ലേ .... പിന്നെ കല്യാണം കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുന്നേ ഭാര്യയെ ഗർഭിണി ആക്കിയവനാ.... പിന്നെ കൈക്ക് ഒന്നും ഒരു കുഴപ്പവും ഇല്ല ആ ഹെയർ പിൻ വളവു ഒക്കെ വളച്ചത് കണ്ടില്ലേ. "
" കല്യാണം കയിഞ്ഞു ഭാര്യയെ ഗർഭിണി ആക്കിയത് ഒന്നും പറയണ്ട ..... അത് ഇവന്റെ ആണെന്ന് എന്താ ഉറപ്പ്.. അവൾക്ക് ആദ്യമേ വയറ്റിൽ ഉണ്ടായത് ആണെങ്കിലോ "
" ഡി മൈരുകളെ മിണ്ടാതിരിയാടി"
എന്റെ മകൻ എന്റേത് അല്ല എന്നാ തരത്തിൽ സംസാരം വന്നപ്പോൾ എനിക്ക് സഹിച്ചില്ല ഞാൻ എല്ലാം മറന്ന് പ്രതികരിച്ചു.
" ഡാ നീ മിണ്ടാതിരിക്കു അവൾ ചുമ്മാ ഓരോന്ന് പറഞ്ഞതാ. "
" നാക്കിനു എല്ലില്ല എന്ന് വെച്ച് വായിൽ തോന്നുന്നത് വിളിച്ചു പറയരുത് "
" നീ സമാധാന പെടു "
" നീ എന്തിനാ അവനെ തടയുന്നത്... അവൻ പറയട്ടെ ...... പെണ്ണുങ്ങളെ പറഞ്ഞാൽ നാളെ നാട്ടിൽ ആണോ പോലീസ് സ്റ്റേഷനിൽ ആണോ പോകുന്നത് എന്ന് നമുക്ക് നോക്കാം "
ഞാനും രേഖയും അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു തർക്കിച്ചു.
വിനിത ഇത് എല്ലാം വീഡിയോ എടുക്കുന്നുണ്ടായിരുന്നു.
" ഈ രാത്രി കയിഞ്ഞു ജീവനോടെ നാട്ടിൽ എത്താൻ പറ്റുമോന്ന് അറിയില്ല അപ്പോഴാണ് രണ്ടെണ്ണം കിടന്നു കലാഹിക്കുന്നത്"
" നീ ഒന്ന് പുറത്തേക്ക് പോ.. '
"ഞാൻ എന്തിനു പോണം
💬 Comments
View all comments