Chapter Title : കുടുംബവീട് 1 [Kochumon]
പ്രണയം ഒക്കെ അമ്മു സിന്ധുവിനോട് ആദ്യമേ പറഞ്ഞിരുന്നു..
അമ്മുവും സിന്ധുവും നല്ല കുട്ടുകാരെ പോലെ ആയിരുന്നു..
എന്തോ അമ്മു കല്യാണം കഴിഞ്ഞ് പോയപ്പോൾ സിന്ധു ഒറ്റപെട്ടത് പോലെ അവൾക് തോന്നി..
സിന്ധു ഒരാഴ്ച്ച ആയിട്ട് രവിയുടെ വീട്ടിൽ ഉണ്ട്..
അമ്മുവും രാജിവും എന്നും ഉച്ചക്ക് വീട്ടിൽ വന്നാണ് ഫുഡ് കഴിക്കാറ്..
രാജീവ് ചിലപ്പോൾ വരില്ല. പക്ഷെ അമ്മു.. അവൾ എല്ല ദിവസവും ഉച്ചക്ക് വീട്ടിൽ വന്ന് ഉണ് കഴിച്ചിട്ട് തിരിച്ചു പോകും...
വൈകുന്നേരം 5+. മണി കഴിയുമ്പോൾ അമ്മു തിരിച്ചു വരും..
എന്നും രവി തോട്ടത്തിലേക്കും ഒക്കെ പോകും. കുറെ നേരം പാർട്ടി ഓഫിസിൽ പോയി ഇരിക്കും..
ചിലപ്പോൾ ഉച്ചക്ക് വീട്ടിൽ വരും.. സരസു കൂടെ ഉണ്ടെങ്കിൽ റബ്ബർ തോട്ടത്തിലെ വീട്ടിൽ അവിടെ ഫുഡ് ഉണ്ടാക്കി കഴിക്കും..
അതിനെല്ലാം പുറമെ അയാൾക്ക് ഒരു പാറമടക്കും ഷെയർ ഉണ്ട്..
രാവിലെ ജാനകി രാവിയോട് പറഞ്ഞു..
രവിയേട്ട.. എനിക്ക് ഇപ്പൊ തന്നെ ഹരിപ്പാട് പോണം..
രാവിലെ രവി പത്രം വായിച്ച് കൊണ്ട് സിറ്റൗട്ടിൽ ഇരിക്കുവാണ്..
അയാൾ ജാനകിയെ നോക്കി. അവളുടെ മുഖത്തെ പരിഭ്രാന്തി കണ്ടിട്ട് അയാൾ ചോദിച്ചു..
എന്നാടി കാര്യം..
ഇപ്പൊ ശാരദ വിളിച്ചു.. ചേട്ടാന് ഒരു നെഞ്ചുവേദന വന്നെന്ന് പറഞ്ഞു...
ജാനകിടെ ആങ്ങള ആണ് ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിയേട്ടൻ.. ഉണ്ണീടെ ഭാര്യ ആണ് ശാരദ..
ജാനകി സങ്കടപെട്ട് പറഞ്ഞു..
അപ്പൊ തന്നെ രവി ഫോണെടുത്തു വിളിച്ചു.. ഉണ്ണികൃഷ്ണൻ പറഞ്ഞു..
അളിയാ കുഴപ്പം ഒന്നുമില്ല.. ഇന്നലെ രാത്രി തുടങ്ങിയ നെഞ്ചുവേദന ആണ്.. കുഴപ്പം ഒന്നുമില്ല.. ഞങ്ങൾ ഹോസ്പിറ്റലിൽ ആണ്.. അവളോട്
💬 Comments
View all comments