0%

Chapter Title : കുടുംബവീട് 6 [Kochumon]

Author : Kochumon Read All Parts 102.7K

ഒന്നാം തിയതി ആയതുകൊണ്ട് സിന്ധു ജാനകിടെ കുടെ രാവിലെ അമ്പലത്തിൽ പോയി..

തലേന്ന് ഡോക്ടർ സജി യുക്കെയിലേക്ക് പോയത് കൊണ്ട് വീണ്ടും രവിയുടെ വീട്ടിൽ താമസമാക്കി..

രാത്രി വളരെ വൈകിയാണ് എയർപോർട്ടിൽ നിന്ന് വന്നത്..

ഇന്ന് സിന്ധു സ്കൂളിൽ പോകാതെ ലീവ് എടുത്തു..

സച്ചുവാണ് സിന്ധുവിനെയും ജാനകിയെയും കൊണ്ട് രാവിലെ അമ്പലത്തിൽ കൊണ്ടുപോയത്..

അമ്പലത്തിൽ പോയതിന് ശേഷം ജാനകിക്ക് സ്ഥിരം മരുന്ന് മേടിക്കാറുള്ള പ്രാഥമിക ആശുപത്രിയിൽ പോകണം..

അവിടെ നിന്നാണ് ജാനകി ഷുഗറിന് മരുന്ന് വാങ്ങുന്നത്..

വലിയ ഒരു ബുക്ക്‌ തന്നെ ഉണ്ട് ജാനകിക്ക്. അത് കാണുമ്പോൾ തന്നെ ഡോക്ടർമാർ എന്നത്തേയും പോലെ പ്രസ്കൃപ്ഷൻ എഴുതി കൊടുക്കും..

രാജീവ് ഡ്യൂട്ടിക്ക് പോയി..

അമ്മു കുഞ്ഞുങ്ങളെ നോക്കി മുകളിൽ ആണ്.. അമ്മു ആറുമാസത്തെ ലീവ് എടുത്തിരിക്കുവാണ്..

രവി തോട്ടത്തിലെയും മറ്റ് കണക്കുകൾ നോക്കുവാണ്..

എഴുതാൻ ഉള്ളത് എഴുതുന്നു..

ചില ആളുകളെ ഫോൺ വിളിക്കുന്നു.. ചില സംശയം തീർക്കുന്നു..

കഴിഞ്ഞ മാസം വരെ ഉള്ള കണക്കുകൾ അയാൾ നോക്കി കഴിഞ്ഞ്. രവി തന്റെ റൂമിലെ ചെയറിൽ ചാരി കിടന്നു..

ഭിത്തിയിൽ നോക്കി ഓരോ കാര്യങ്ങൾ ആലോചിച്ചു..

സമയം ഒരുപാട് കടന്നു പോയി..

ഇടക്ക് അമ്മു താഴെ വന്ന് രാവിയോട് എന്തെക്കെയോ സംസാരിച്ചു..

എന്നിട്ട് അമ്മു മുകളിലേക്ക് ഒരു ജെഗിൽ വെള്ളവും ആയി കേറി പോയി..

സമയം 11 മണി കഴിഞ്ഞു..

രവിയുടെ വീടിന്റെ മുറ്റത് ഒരു കാർ വന്ന് നിന്നു..

ശബ്ദം കേട്ട് രവി ജനലിൽ കൂടി നോക്കി..

ബഷീർ..

രവി ചിരിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു.. എന്നിട്ട് ഒരു

💬 Comments

View all comments