0%

Chapter Title : Kukku part 3

ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു പോയി അവൾ അത് കേട്ട് ഒന്ന് ഞെട്ടി എന്നതും ചുമ്മാതെ ആയിരിക്കും എന്ന് അവൾ വിചാരിച്ചു അവൾ പറയാൻ കൂട്ടാക്കിയില്ല ഞാൻ ആരെങ്കിലും അതിലെ വരുന്നോ എന്ന് നോക്കി  ഇല്ല ആരും ഇല്ല പതിയെ അവളുടെ പുറകിൽ ആക്കി എന്റെ നടത്തം അവൾ ഇടക്ക് തിരിഞ്ഞു നോക്കി ഞാൻ ഒപ്പം ഉണ്ട് എന്നും അവൾക്ക് മനസ്സിൽ ആയി എന്നാലും ഇടക്ക് ഒന്ന് നോക്കുമായിരുന്നു ഒരു ഇടവഴി എത്തി അതിലെ പോയാൽ ഒരു 10 മിനിറ്റ് ഞങ്ങൾ വീട്ടിൽ എത്തും.... പെട്ടന്ന് ഞാൻ എന്റെ കൈകൾ കൊണ്ട് അവളെ പുറകിൽ കൂടെ ഞാൻ പിടിത്തക്ക അവളുടെ കവിളിൽ ഉമ്മ വെച്ച് അവൾ എന്നെ എന്റെ കൈകൾ തട്ടി മാറ്റി വേഗത്തിൽ നടന്നു ഞാൻ പേടിച്ചു പോയി ഇനിയും ഇവൾ ആരോടെങ്കിലും പറയുമോ എന്റെ ഭഗവാനെ ഞാൻ ഒരു ആവേശത്തിൽ ചെയ്തു പോയതാ.

എന്ത് ചെയ്യും ഇനി അപ്പോളാണ് എന്റെ ആ ഐഡിയ ഞാൻ ഓർത്ത് കുക്കു എന്റെ ടിഫിൻ ബോക്സ് മറന്നു അത് വീട്ടിൽ കൊണ്ട് ചെന്നില്ലെങ്കിൽ 'അമ്മ വഴക്കു പറയും നീ ഒന്ന് പറഞ്ഞേക്കണേ വീട്ടിൽ അവൾ ഒന്നും എന്നോട് മിണ്ടാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ മുന്നോട്ടു നടന്നു. ഞാൻ വിചാരിച്ചു എന്തായാലും അവൾ വീട്ടിൽ പറഞ്ഞാൽ എനിക്ക് ഇന്ന് പൂരം ആയിരിക്കും എന്തായാലും ടീച്ചറിന്റെ വീട്ടിൽ പോകാം വരുമ്പോളേക്കും വായിക്കിട്ടാകും പിന്നെ വഴക്കു പറഞ്ഞാലും അടി കിട്ടിയാലും ആരും അത്രക്ക് ശ്രദ്ദിക്കില്ല ഞാൻ പിന്നെയും സ്‌കൂളിലേക്ക് നടന്നു സ്ക്കൂളിൽ

💬 Comments

View all comments