കുളിമുറി

📝 Ongoing

👁 213.6K views ❤ 1.7K likes 💬 24 comments

കുളിമുറി
Kulimuri bY NIYAS
എന്നാ ഇക്കാ ഇങ്ങള് വരുന്നത് "
എന്ന് ചോദിച്ചപ്പോൾ
"ആയിട്ടില്ല പോത്തേ.. നീയൊന്നു സബൂറാക്ക്.. ബാങ്കിലെ കടമെങ്കിലും ഒന്ന് തീർന്നോട്ടെ "
എന്നായിരുന്നു മൂപ്പരെ മറുപടി..
ആലോചിച്ചു നോക്കിയപ്പോൾ ശരിയാണ്...
കഴിഞ്ഞ വരവിനാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്...
വേറെ പോണം എന്ന് അങ്ങോട്ട്‌ ആവശ്യപ്പെട്ടിട്ടൊന്നും ഇല്ല...
ആ വീട്ടിൽ ഞാനും കുട്ടികളും അനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടറിഞ്ഞു മൂപ്പര് തന്നെയാണ് സ്ഥലം വാങ്ങിയതും വീട് വച്ചതും ഒക്കെ...
അതിന്റെ ദേഷ്യം മൂപ്പരെ വീട്ടുകാർക്ക് എന്നോടാണ്..
ഞാൻ ഇക്കാനെ പറഞ്ഞു മയക്കി ചെയ്യിച്ചതാണെന്നാണ് മൂപ്പരെ ഉമ്മയും പെങ്ങമ്മാരും പറഞ്ഞു നടക്കുന്നത്...
വളർന്ന് വരുന്നത് രണ്ടു പെൺകുട്ടികൾ ആണെന്നറിയാവുന്നത് കൊണ്ടാവാം ഇക്കാക്കും പെട്ടെന്ന് ഇങ്ങനൊക്കെ ചെയ്യാൻ തോന്നിയതും...
""
ഫോൺ കട്ട് ചെയ്തു കുട്ടികൾ കിടക്കുന്ന മുറിയിൽ ചെന്ന് നോക്കിയപ്പോൾ രണ്ടാളും നല്ല ഉറക്കത്തിൽ ആണ്...
കുട്ടികൾ ഭക്ഷണം കഴിച്ച പാത്രങ്ങളൊക്കെ കഴുകി വച്ച ശേഷം നല്ലൊരു കുളിയും കഴിഞ്ഞു ചെന്ന് കിടന്നപ്പോൾ വല്ലാത്തൊരു സുഖം തോന്നി...
ഒപ്പം ഇക്ക അടുത്തില്ലാത്തതിന്റെ വിരസതയും...
ആദ്യരാത്രിയും മധുവിധുവും ഒക്കെ മനസ്സിലേക്ക് കടന്നുവന്നപ്പോൾ തലയിണ എടുത്തു കാലുകൾക്കിടയിൽ ഇറുകെ പിടിച്ചു കിടന്നു...
"അല്ലേലും പ്രവാസിയുടെ ഭാര്യമാർക്ക് ഇതൊക്കെത്തന്നെയേ പറഞ്ഞിട്ടുള്ളൂ" എന്ന് ആത്മഗ

📚 Chapters

1 published

Related Stories

💬 Comments

View all comments