Chapter Title : കുള്ളൻ കുതിര 5 [Ashok]
കടയിലേക്കവൻ നടന്നു.
സുകുമാരൻ കണ്ണാടിയിൽ നോക്കി നസീർ സ്റ്റൈൽ തലമുടി ചീകി ഒതുക്കുമ്പോഴാണ് ചന്തു കേറി ചെന്നത്.
"എന്താടാ, ഈ സമയത്തു? അവിടെ ഇരുന്നു ബോർ അടിച്ചാ ?"
"ഹും" ചന്തു കടക്കകത്തേക്കു കേറി. അന്നത്തെ പോലെ ഗീത വന്നെങ്കിൽ എന്നവൻ ആശിച്ചു.
"നീ വന്നത് നന്നായി. ഒരു സാധനം വീട്ടിൽ എത്തിക്കണം. അത്യാവശ്യമാ."
സുകുമാരൻ ഒരു പൊതി എടുത്ത് അവനെ കാണിച്ചു.
"അതെന്താ സാധനം?"
"മരുന്നാ, 'അമ്മ സുഖമില്ലാതെ കിടക്കുവാ. ഒന്ന് പോയി കൊടുത്തേച്ചു വാടാ"
"അയ്യോ, എനിക്ക് വഴി അറിയില്ല"
"ശ്ശെടാ ! ദാണ്ടെ അപ്പുറത്തെ വളവിൽ ചെന്നിട്ടു ആരോട് ചോദിച്ചാലും ഈ സുകുമാരന്റെ വീട് ആരേലും കാണിച്ചു തരും." സുകുമാരൻ ആള് ഫേമസ് ആണല്ലോ. എല്ലാര്ക്കും അയാളുടെ വീടറിയാം. ഗീതയുടെ ഓരോ മാഹാത്മ്യങ്ങളേ ! ചന്തു ഉള്ളിൽ ചിരിച്ചു. പിന്നെ ആ പൊതി വാങ്ങി വളവിലേക്കു നടന്നു.
എന്തായാലും സുകുമാരന്റെ വീട് ചന്തു കണ്ടു പിടിച്ചു.
കാളിങ് ബെൽ അമർത്തി അവൻ അൽപ്പം അക്ഷമനായി വാതിൽപ്പടിയിൽ നിന്ന്. ഒരു ഞരക്കത്തോടെ തുറന്ന വാതിലിനു പുറകിൽ ഉറക്കച്ചടവുമായി ഗീതയെന്ന മദാലസ നിൽക്കുന്നു.
അവൻ ഒരു വളിച്ച ചിരി സമ്മാനിച്ച്.
"എന്താടാ കൊച്ചെ? അല്ലാ! നീയല്ലേ അന്ന് ഞാൻ കടയിൽ വന്നപ്പോ അവിടെ ഇരുന്നത്?"
"അതെ ചേച്ചി." ഗീത അവനെ അടിമുടി ഒന്ന് വീക്ഷിച്ചു. "സുകു ചേട്ടൻ ഒരു പൊതി തന്നിട്ട് ഇവിടെ തരാൻ പറഞ്ഞു."
'ഓ , അങ്ങേരുടെ അമ്മക്കുള്ള മരുന്നാരിക്കും"
"ങും" അവൻ പൊതി വെച്ച് നീട്ടി. അൽപ്പം മുഴിഞ്ഞ വസ്ത്രത്തിനുള്ളിൽ മാദകത്വമുള്ള
💬 Comments
View all comments