കുള്ളൻ കുതിര 7 [Ashok]
📝 Ongoing
👁 348354 views ❤ 297 likes 💬 21 comments
കുള്ളൻ കുതിര 7
Kullan Kuthira Part 7 | Author : Ashok | Previous Part
ഒരു ചെറിയ ഇടവേള/വിശ്രമം ചന്തുവിന് നൽകേണ്ടി വന്നു. തുടർന്നെഴുതണോ വേണ്ടേ എന്നൊക്കെയുള്ള ഒരു ആശയക്കുഴപ്പവും, അതിലേറെ മടിയും ഉണ്ടായിരുന്നു. എങ്കിലും കുറെയേറെ വായനക്കാരുടെ പ്രചോദനകരമായ വാക്കുകൾക്ക് മുന്നിൽ ഞാൻ തോറ്റു തുന്നം പാടിപ്പോയി!! ഇതുവരെയും അഭിനന്ദനങ്ങൾ മാത്രമാണ് ലഭിച്ചത്. അതിനു അകമഴിഞ്ഞ നന്ദിയുണ്ട്.
പാതിവച്ചു നിർത്തിയ "കുള്ളൻ കുതിര" ചില മാറ്റങ്ങളോടെ ഒരു കഥാരൂപത്തിൽ അവതരിപ്പിക്കാനുള്ള ഒരു ശ്രമമാണിത്. പരാജയപ്പെട്ടേക്കാം. എങ്കിലും ദയവായി അഭിപ്രായങ്ങൾ തുറന്നെഴുതുക. ധൈര്യമായി വിമർശിക്കുക. നിലവാരമുള്ള എഴുത്തിനെ മനസിലാക്കുന്ന കുറെ നല്ല വായനക്കാരും എഴുത്തുകാരും ഇവിടെയുണ്ട്. അവരുടെ നിരൂപണം ഞാൻ സ്വാഗതം ചെയ്യുന്നു. കുറെയേറെ 'ലൈക് ' കിട്ടുന്നതിലും, ടോപ് ചാർട്ടിൽ വരുന്നതിലും വലുത് നിങ്ങളുടെ അഭിപ്രായമാണ്. ഇവിടെ പലരും തുറന്നെഴുതുന്നതുപോലെ വായനക്കാർ അവരുടെ അഭിപ്രായങ്ങൾ പറയണം എന്ന് ആഗ്രഹമുണ്ട്. അതാണ് ഇനിയും എഴുതാൻ പ്രചോദനം ആവുക.
സസ്നേഹം അശോക്.
വലിയൊരു മണിമാളികയുടെ ഗേറ്റിനു പുറത്തു ചന്തു നിൽക്കുകയാണ്. കുറച്ചു മുൻപ് പെയ്തൊഴിഞ്ഞ മഴപ്പാടുകൾ, ഗേറ്റിനുമപ്പുറത്തേക്കു ഒരു വലിയ മാളികയുടെ ഉമ്മറപ്പടി വരെ നീണ്ടു കിടക്കുന്നു. ഗേറ്റിനു പുറത്തു പടർന്നു പന്തലിച്ചു നിന്ന അവൊക്കാഡോ മരത്തിന്റെ ചുവട്ടിൽ സുമയുടെ കാർ ഒളിഞ്ഞു കിടന്നു.
"
💬 Comments
View all comments