0%

Chapter Title : കുമാരസംഭവം 1 [Poker Haji]

പറ്റില്ലല്ലൊ.വെള്ളമടിച്ചുണ്ടായ അടിപിടി കേസായാണു തുടക്കം മുതലെ പോലീസു എഴുതി വെച്ചതു.സത്യമെന്താണെന്നു തനിക്കും വനജക്കും മാത്രമല്ലെ അറിയൂ.ആ എന്തായാലും എല്ലാത്തിന്റേയും അവസാനം താന്‍ നാളെ പുറത്തിറങ്ങുകയാണു.ഓഹ് ഇനി എന്തൊക്കെയാണാവൊ തിരിച്ചു ചെല്ലുമ്പോള്‍ നടക്കാന്‍ പോകുന്നതെന്നാര്‍ക്കറിയാം.കുമാരന്‍ അങ്ങനെഓരോന്നോര്‍ത്തോര്‍ത്തു ഉറക്കത്തിലേക്കു വഴുതി വീണു.
കുമാരന്‍ രാവിലെ തന്നെ കുളിച്ചൊരുങ്ങി റെഡിയായി.പ്രാതല്‍ കഴിച്ചതിനു ശേഷം സെല്ലില്‍ പോയി തന്നെ വിളിക്കുന്നതും കാത്തു അക്ഷമയോടെയിരുന്നു.പത്തുമണി ആയപ്പോള്‍ ഗാര്‍ഡു വന്നു വിളിച്ചു.കുമാരന്‍ തന്റെ പാത്രങ്ങളും പായയും തലയിണയും എടുത്തു കൊണ്ടു എല്ലാവരോടും യാത്ര പറഞ്ഞിട്ടിറങ്ങി.ഗാര്‍ഡിന്റെ കൂടെ സ്‌റ്റോറില്‍ ചെന്നിട്ടു ജയിലിലെ തന്റെ സ്ഥാവരജംഗമവസ്തുക്കളൊക്കെ അവിടെ തിരിച്ചേല്‍പ്പിച്ചു.അതിനു ശേഷം തന്റെ അളവില്‍ തയ്പ്പിച്ച ഷര്‍ട്ടും മുണ്ടും മേടിച്ചു ഡ്രെസ്സ് മാറി നേരെ സൂപ്രണ്ടിന്റെ റൂമിലേക്കു ചെന്നു.അവിടെ വെച്ചു കുറച്ചു പേപ്പറിലൊക്കെ ഒപ്പു വെച്ചപ്പോഴേക്കും സൂപ്രണ്ടു ഒരു കവറെടുത്തു നീട്ടി.കുമാരന്‍ അതു മേടിച്ചിട്ടു അദ്ദേഹത്തീന്റെ മുത്തേക്കു നോക്കി.
'ആ ടാ അതു കുറച്ചു കാശാണു നീ ഇവിടെ ജോലി ചെയ്തതിന്റെ കൂലി.ഇതിപ്പൊ നിന്റെ അത്യവശ്യ ചെലവിനോക്കെയുള്ളതുണ്ടു.ഉള്ള കാശു വെള്ളമടിച്ചു തീര്‍ക്കരുതു നാട്ടില്‍ പോയി നല്ല പോലെ ജോലിയൊക്കെ ചെയ്തു ജീവിക്കാന്‍ നോക്കു കേട്ടൊ'
'ഊം' കുമാരന്‍ മൂളി
'ന്നാ ശരി പോയ്‌ക്കൊ.നല്ലതു വരട്ടെ'
കുമാരന്‍ ശരിയെന്നു തലയാട്ടി അപ്പോഴേക്കും ഗാര്‍ഡു വന്നു കുമാരനെ കൂട്ടിക്കൊണ്ടു പോയി കവാടം തുറന്നു തരുമ്പോള്‍ പാറാവു നിന്നിരുന്ന പൊലീസുകാരന്‍ ഒരു അധികാര സ്വരത്തില്‍ പറഞ്ഞു.
'ടാ ഇനി ഇങ്ങോട്ടു വന്നേക്കരുതു കേട്ടൊ നാട്ടില്‍ പോയി വല്ല വേലയും ചെയ്തു ജീവിക്കെടാ'
ശരിയെന്നു വെറുതെ മൂളിയതിനു ശേഷം കുമാരന്‍ തലകുനിച്ചു ഗേറ്റിനു വെളിയിലിറങ്ങി ചുറ്റിനും

💬 Comments

View all comments