0%

Chapter Title : കുമാരസംഭവം 2 [Poker Haji] [Climax]

സംസാരം കേട്ടു കാര്യമെന്തെന്നറിയാന്‍ ഇന്ദുവും മുറ്റത്തിറങ്ങി നോക്കി.അപ്പൊഴാണു കുമാരന്‍ തുണി അലക്കി വിരിച്ചിട്ടിരിക്കുന്നതു അവള്‍ കണ്ടതു.ഇന്ദുവിന്റെ മുഭാവം കണ്ടു അവളെയൊന്നിളക്കാനായി രമണി പറഞ്ഞു
'ടീ മോളെ നീയിതു കണ്ടൊ.ഈ വീട്ടിലു രണ്ടു പെണ്ണുങ്ങളുണ്ടായിട്ടും നിന്റച്ചന്‍ ചെയ്യുന്നതു'
'അച്ചനിപ്പൊ ഇതൊക്കെഅത്യാവശ്യമായി കഴുകേണ്ട കാര്യമുണ്ടായിരുന്നൊ അതൊക്കെ പെണ്ണുങ്ങളുടെ പണിയല്ലെ.എന്നോടു പറഞ്ഞാല്‍ ഞാന്‍ ചെയ്തു തരില്ലെ.അന്ന്യരൊന്നുമല്ലല്ലൊ സ്വന്തം മോളു തന്നല്ലെ ഞാന്‍.'
രണ്ടു പേരുടെയും സംസാരം കേട്ട കുമാരന്‍ അല്‍പം ക്ഷമയോടെ പറഞ്ഞു
'ഇതു അവിടുത്തെ ശീലമാ.രാവിലെ എല്ലാ പരിപാടിയും കഴിഞ്ഞിട്ടാണു പണിക്കിറങ്ങുന്നതു.പിന്നതുമല്ല പെട്ടന്നുണങ്ങിയാല്‍ പോകാമല്ലൊ.'
ഇതു കേട്ടു നെറ്റി ചുളിച്ചു കൊണ്ടു ഇന്ദു
'പോകാനൊ എങ്ങോട്ടു'
'അതു പിന്നെ മോളെ പോകണ്ടെ ഞാനിവിടെ നിന്നാല്‍ നിങ്ങളുടെ ജീവിതവും പോവില്ലെ വെറുതെ നാട്ടാരോക്കെ ഓരോന്നു പറഞ്ഞൊണ്ടാക്കില്ലെ ജയിലീന്നു വന്നവനല്ലെ ഞാന്‍.'
'അതിനു '
'വേറെ എവിടെങ്കിലും പോകുന്നതല്ലെ നല്ലതു'
ഇതു കേട്ടു ദേഷ്യം കേറിയ ഇന്ദു
'ആണൊ എങ്കിപ്പിന്നെ വന്നതെന്തിനാ.ഇങ്ങോട്ടു വരണ്ട കാര്യമില്ലാരുന്നല്ലൊ അച്ചനു.ഇത്രേം കാലം കഴിഞ്ഞതു ജയില്‍പുള്ളീടെ മോളാണെന്ന പേരിലാ.ഇനിയിപ്പൊ അച്ചനിവിടുന്നു പോയാലും അതൊന്നും മാറാന്‍ പോകുന്നില്ല.'
ഇന്ദുവിന്റെ പറച്ചിലു കേട്ടു മനസ്സില്‍ ചെറിയൊരു സന്തോഷവും ആശ്വാസവും തോന്നിയ രമണി പറഞ്ഞു
'അവളു പറയുന്നതാ ശരി അനിയാ .ഇങ്ങോട്ടു വന്നതു പോകാനാണെങ്കി പിന്നെ വന്നതെന്തിനാ.വെറുതെ വഴിപോക്കന്‍ എന്ന രീതിയിലല്ല ഞങ്ങളു അനിയനെ ഇന്നലെ കഴിക്കാന്‍ ഭക്ഷണവും കിടക്കാന്‍ സ്ഥലവും തന്നതു കേട്ടൊ.കൊറേക്കാലത്തിനു ശേഷം ഞാനും ഇവളും ഇന്നലെയാണു ഒരാണിന്റെ തണലില്‍ ഒന്നു മനസ്സമാധാനത്തോടെ പേടിയില്ലാതെ കെടന്നൊറങ്ങിയതു. അറിയൊ'
'അല്ല എന്താ രാവിലെ തന്നെ എല്ലാരും കൂടി ഒരു കശപിശ വര്‍ത്തമാനം'

💬 Comments

View all comments