0%

Chapter Title : കുമാരസംഭവം 2 [Poker Haji] [Climax]

വര്‍ഷമായി.രണ്ടു വട്ടമെ വന്നിട്ടുള്ളു എന്നെക്കാണാന്‍.പിന്നെ പിന്നെ കൊറേ കാലം ഞാന്‍ ഓരോ മാസവും പ്രതീക്ഷിച്ചിരുന്നു അവളൊ വേറെ ആരെങ്കിലുമൊ കാണാന്‍ വരുമെന്നു.പക്ഷെ ആരും വന്നില്ല പിന്നെ പിന്നെ ആ ഒരു ജീവിതത്തിലേക്കു ഞാനങ്ങു പൊരുത്തപ്പെട്ടു പോയി.ആരോടു പരാതി പറയാനാ.അല്ലെങ്കി തന്നെ പറഞ്ഞിട്ടെന്തു കാര്യം.'
അച്ചന്‍ അവസാനം പറഞ്ഞ വാക്കുകള്‍ കേട്ടു താനടക്കം എല്ലാവരും അച്ചനെ മറന്നു ഒറ്റപ്പെടുത്തി എന്നോക്കെ ചിന്തിച്ചപ്പോള്‍ ഇന്ദുവിന്റെ കണ്ണു നിറഞ്ഞൊഴുകി.
'പിന്നെ പിന്നെ ഞാനാ ജീവിതവുമായി പൊരുത്തപ്പെട്ടു ചേട്ടത്തീ'
'അനിയന്‍ പോയതിനു ശേഷം പിന്നെ ആ പഴയ വീടു സുലത വിറ്റിട്ടാണു ഈ വീടു മേടിച്ചതു.ഇപ്പൊ ഇവിടെ താമസം തുടങ്ങീട്ടു ആറേഴു കൊല്ലമായി.'
'എനിക്കറിയില്ലായിരുന്നു രാമനെ കണ്ടപ്പൊ അവനാ പറഞ്ഞെ എല്ലാവരും വീടു വിറ്റു ഇങ്ങേക്കരയിലേക്കു മാറീന്നു.'
'എന്റെ എളയവളു വാവാച്ചിയില്ലെ അവളുടെ കല്ല്യാണം കഴിഞ്ഞപ്പൊ ആ വീടു അവള്‍ക്കു കൊടുത്തു.ഇപ്പൊപ്പിന്നെ രണ്ടു വര്‍ഷം മുമ്പു വീടു പുതിയതു പണിയണം എന്നും പറഞ്ഞു മരുമോന്‍ അതങ്ങു മുഴുവന്‍ പൊളിച്ചു കളഞ്ഞു.ഇപ്പൊ പഴേതും ഇല്ല പുതിയതും ഇല്ല.ഇപ്പൊ ഞാനിവിടാ ഇവളുടെ കൂടെയാ.ഇന്ദൂന്റെ കാര്യം വല്ലോം അറിഞ്ഞൊ.'
'ഇല്ല'
'ആ സുലത പോകുന്നേനു മുന്നെ ഇന്ദൂന്റെ കല്ല്യാണം നടത്തിയാരുന്നു.മോളും മരുമോനുമൊക്കെ ആയപ്പൊപ്പിന്നെ അവള്‍ക്കു അവളുടെ കാര്യങ്ങളൊന്നും ശരിക്കു നടക്കുന്നില്ലെന്നു തോന്നിക്കാണും അതോണ്ടല്ലെ അയാളുടെ കൂടെ പോയതു.പിന്നെ ഇവളുടെ ജീവിതവും ഒരു വലിയ ശോകമാണു.ഒരു ദിവസം കെട്ടിയോന്‍ ജോലിക്കു പോകുന്നെന്നും പറഞ്ഞു രാവിലെ പോയതാണു പിന്നെ ഇന്നുവരെ തിരിച്ചു വന്നിട്ടില്ല.വേറേതൊ പെണ്ണിന്റെ കൂടെ താമസിക്കുന്നുണ്ടെന്നാ പറഞ്ഞു കേട്ടതു.എന്റെ വീടും പൊളിച്ചപ്പൊ ഇവളും കുഞ്ഞും ഇവിടെ ഒറ്റക്കായി പോയപ്പൊ

💬 Comments

View all comments