Chapter Title : കുമ്പസാരം 1 [Master]
രാജമ്മ ഗേറ്റ് കടന്നുപോയപ്പോള്‍ ജൂബി ഉള്ളിലേക്ക് കയറി. താഴെ കതകടയുന്ന ശബ്ദം ഷെറിന്‍ കേട്ടു.
ഉച്ചകഴിഞ്ഞുള്ള മയക്കം രണ്ടാള്‍ക്കും ഉണ്ട്. ഷെറിന്‍ കട്ടിലില്‍ ഇരുന്നു ക്ലോക്കില്‍ നോക്കി. സമയം രണ്ടായിരിക്കുന്നു. എന്തോ ഇന്നവള്‍ക്ക് മയങ്ങാന്‍ തോന്നിയില്ല. മനസ്സ് നിറയെ രാജമ്മയും ആ പയ്യനുമാണ്. അവള്‍ എഴുന്നേറ്റ് പിന്നിലെ ജനലിനരുകില്‍ എത്തി മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിരിക്കുന്ന പറമ്പിലേക്ക് നോക്കി. പടിഞ്ഞാറന്‍ കാറ്റ് മരങ്ങളെ തലോടി മയക്കാന്‍ ശ്രമിക്കുന്നുണ്ട്. സുഖമുള്ള അന്തരീക്ഷം. മരങ്ങളുടെ ധാരാളിത്തം കാരണം തണുപ്പാണ് ബംഗ്ലാവിനുള്ളില്‍; നല്ല ചൂടുകാലത്തുപോലും.
“ശ്ശ്ശ്സ്”
ഷെറിന്‍ ശബ്ദം കേട്ടു തിരിഞ്ഞുനോക്കി. അവിടെ ആരും ഉണ്ടായിരുന്നില്ല. വീണ്ടും അവളത് കേട്ടു. പെട്ടെന്ന് മരങ്ങളുടെ ഇടയില്‍ നിന്നും ആ പയ്യന്‍ താഴെ ജനലിലേക്ക് നോക്കി എന്തോ പറയാന്‍ വന്നതും വേഗമത് നിയന്ത്രിച്ച് മുകളിലേക്ക് നോക്കുന്നതും കണ്ടപ്പോള്‍ ഷെറിന്‍ മാറിക്കളഞ്ഞു. അവളുടെ മുലകള്‍ ശക്തമായി ഉയര്‍ന്നുതാഴാന്‍ തുടങ്ങി. ജൂബി! താഴെ അവള്‍ മാത്രമേ ഉള്ളൂ. അവള്‍ അവനെ വിളിച്ച ശബ്ദമാണ് താന്‍ കേട്ടത്. രഹസ്യമായി അവളവനെ വിളിക്കണമെങ്കില്‍ അതിനൊരു അര്‍ത്ഥമേ ഉള്ളൂ!
അവള്‍ ജനലിലൂടെ വീണ്ടും പിന്നിലേക്ക് നോക്കി. പയ്യനെ കാണാനില്ല. ആരോ പടികള്‍ മെല്ലെ കയറിവരുന്ന ശബ്ദം കേട്ട ഷെറിന്‍ മിന്നല്‍പോലെ കട്ടിലിലേക്ക് കയറി ഉറക്കംനടിച്ചു. മുടിവാരിക്കെട്ടിക്കൊണ്ട് വന്ന ജൂബി തുടുത്ത മുഖത്തോടെ ഉള്ളിലേക്ക് നോക്കി. ഷെറിന്‍ മയങ്ങി എന്ന് കണ്ടപ്പോള്‍ അവള്‍ ചോരനിറമുള്ള സ്വന്തം ചുണ്ട് നാവുനീട്ടിനക്കി. മട മുറിച്ചുവിട്ട വെള്ളംപോലെ കാമം അവളില്‍ ഇരമ്പിയാര്‍ത്തു. ശബ്ദമുണ്ടാക്കാതെ അവള്‍ താഴേക്കിറങ്ങി. അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ ഷെറിന്‍ എഴുന്നേറ്റു. ഒരു പൂച്ചയെപ്പോലെ പതുങ്ങി അവള്‍ താഴേക്ക്
💬 Comments
View all comments