Chapter Title : കുമ്പസാരം 1 [Master]
എന്ത് ശരിയും തെറ്റും? ഇനി ചേച്ചിയോട് ഞാന്‍ ഒന്നും ഒളിക്കുന്നില്ല. ചേച്ചിക്കറിയുമോ, ജോസനച്ചായന്‍ ഈ രാജമ്മയെ ചെയ്തിട്ടുണ്ട്; അതും നിന്നെ കെട്ടിയ ശേഷം”
ബോംബിനു തുല്യമായ രഹസ്യമാണ് ജൂബി വെളിപ്പെടുത്തിയത്. ഇവിടെ താന്‍ മാത്രമല്ല മോശക്കാരി എന്ന് ഷെറിനെ ബോധ്യപ്പെടുത്താന്‍.
സ്വന്തം ചെയ്തികളുടെ ന്യായീകരണം ആയിരുന്നു അവളുടെ ലക്‌ഷ്യം. പക്ഷെ അവളുടെ ആ വെളിപ്പെടുത്തല്‍ ഷെറിനെ ഒട്ടും ഞെട്ടിച്ചില്ല. പകരം അവള്‍ ചിരിക്കുകയാണ് ചെയ്തത്. ഞെട്ടിയത് ജൂബിയായിരുന്നു.
“നീയെന്തിനാ ചിരിച്ചത്? സ്വന്തം ഭര്‍ത്താവ് ചതിയനാണ് എന്നറിഞ്ഞാല്‍ സാധാരണ ഇതല്ലല്ലോ ഭാര്യമാരുടെ പ്രതികരണം” അവള്‍ അത്ഭുതത്തോടെ ചോദിച്ചു.
“അയാളെ എനിക്കറിയാം മോളെ. അതുകൊണ്ടാണ് നിന്നോട് ഞാന്‍ പറഞ്ഞത് അങ്ങേരെ വേണ്ടെന്നു വയ്ക്കാന്‍ എനിക്ക് ഒരു പ്രയാസവും ഇല്ലെന്ന്”
ജൂബിക്ക് മറുപടി ഇല്ലായിരുന്നു. അപ്പോള്‍ ചേച്ചിക്ക് ഇച്ചായനെ നന്നായി അറിയാം.
“തിരികെ ചതിക്കണം ചേച്ചി. ഇവന്മാരെ ഒന്നും കരുതേണ്ട ഒരു കാര്യവും നമുക്കില്ല. ഇതൊക്കെ കണ്ടതുകൊണ്ടുതന്നെയാണ് ഞാനെന്റെ മനസ്സില്‍ ഇത്തരം തീരുമാനങ്ങള്‍ എടുത്തത്. അവനൊക്കെ എന്തുമാകാം. പിന്നെ നമ്മളെന്തിനു മാറി നില്‍ക്കണം” അവള്‍ പറഞ്ഞു.
ഷെറിന് അവളോട് മുന്‍പെങ്ങും തോന്നാത്തത്ര ഇഷ്ടം തോന്നി. സ്വന്തം ആങ്ങളയുടെ തെറ്റും അവള്‍ തെറ്റായിത്തന്നെ കാണുന്നു. ഇങ്ങനെയൊരു നാത്തൂനെ കിട്ടുക മഹാഭാഗ്യമാണ്. പക്ഷെ അപ്പോഴും കുര്യനോടുള്ള കടപ്പാട് അവളെ പിന്നിലേക്ക് വലിച്ചു.
“ഇല്ല മോളെ, എനിക്കത് പറ്റില്ല. എനിക്ക് അയാളോടില്ല എങ്കിലും, ഡാഡിയോട് കമ്മിറ്റ്മെന്റ് ഉണ്ട്. നീയവനെ പൂര്‍ണ്ണ മനസ്സോടെ സ്നേഹിക്കണം എന്ന ഒരൊറ്റ ആവശ്യമേ വിവാഹം ഉറപ്പിക്കുന്ന സമയത്ത് ഡാഡി എന്നോട് ആവശ്യപ്പെട്ടുള്ളൂ. ആ വാചകത്തില്‍ എല്ലാമുണ്ടായിരുന്നു. എന്റെ ദരിദ്രാവസ്ഥ നോക്കാതെ ഈ വീട്ടിലേക്ക് കൊണ്ടുവന്ന ആ മനുഷ്യനോട് എനിക്ക് കടപ്പാടുണ്ട്. അതെനിക്ക് തെറ്റിക്കാന്‍ പറ്റില്ല” ദീര്‍ഘമായ നിശ്വാസത്തോടെ ഷെറിന്‍ പറഞ്ഞു.
“ഹും, എടി പൊട്ടീ, ഡാഡിക്ക് ഇച്ചായന്റെ തരികിട സ്വഭാവം അറിയില്ല. അറിഞ്ഞാല്‍ പുള്ളി നിന്നോട് ഞാന്‍
💬 Comments
View all comments