0%

Chapter Title : കുമ്പസാരം 1 [Master]

Author : Master Read All Parts 4.4K
തോന്നിയിട്ടുണ്ട്. പക്ഷെ അക്കാര്യത്തില്‍ അത്ര ഉറപ്പില്ലായിരുന്നു. ഉറപ്പുണ്ടായിട്ടു ഗുണവുമില്ല. “കൊച്ചമ്മ അറിഞ്ഞാലോ മോളെ..” രാജമ്മ ആഹ്ലാദത്തോടെ തന്റെ ആശങ്ക സൂചിപ്പിച്ചു. “മമ്മിയോടു ഞാന്‍ പറഞ്ഞോളാം. ചേച്ചിയോട് ചോദിച്ചാല്‍ സുഖമില്ലാരുന്നു എന്ന് പറഞ്ഞാ മതി. നാളെ പുറത്ത് നിന്നാണ് ഫുഡ്. ഇതാ ഇത് വച്ചോ. മക്കള്‍ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്ക്” രണ്ടായിരത്തിന്റെ ഒരു നോട്ട് രാജമ്മയ്ക്ക് നല്‍കി അവള്‍ വീണ്ടും പുഞ്ചിരിച്ചു. എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് രാജമ്മയ്ക്ക് മനസ്സിലായില്ല. ഒരു കാരണവും ഇല്ലാതെ അവധി. ഒപ്പം രണ്ടായിരം രൂപ. ഇവള്‍ക്കിത്‌ എന്തുപറ്റിയോ ആവോ എന്നവള്‍ അത്ഭുതപ്പെട്ടു. “യ്യോ ഇതൊന്നും വേണ്ടാരുന്നു..” രൂപ വാങ്ങി ബ്ലൌസിന്റെ ഉള്ളിലേക്ക് തിരുകിയിട്ടാണ് അവളതു പറഞ്ഞത്. “ചേച്ചി വച്ചോ. എന്റെയൊരു സന്തോഷത്തിനല്ലേ” ഷെറിന്‍ മധുരമായി പുഞ്ചിരിച്ചു. രാജമ്മയ്ക്ക് ദുഃഖം തോന്നി. എന്ത് പാവം കൊച്ച്. ഈ തങ്കക്കുടത്തിനെ ആണല്ലോ ഈശ്വരാ ആ തെണ്ടി ചതിക്കുന്നത്. ജോസനോട് അവള്‍ക്ക് ആദ്യമായി കോപം തോന്നി. “മോള്‍ക്ക് ഈശ്വരന്‍ നല്ലതേ വരുത്തൂ. ഈ നല്ല മനസ്സുകൊണ്ടാ മോളെ മുതലാളി മരുമോള്‍ ആക്കിയത്” സ്നേഹം കൊണ്ട് കണ്ണുനിറഞ്ഞു പോയ രാജമ്മ പറഞ്ഞു. ഷെറിന്‍ മധുരമായി പുഞ്ചിരിച്ചു. അടുത്ത ദിവസം ഷെറിന്‍ പ്രതീക്ഷിച്ചതുപോലെ ആ വലിയ ബംഗ്ലാവില്‍ അവള്‍ തനിച്ചായി. ജോലിക്കെത്തിയ മുജീബ് പറമ്പില്‍ ഉണ്ടായിരുന്നു. മനസ്സില്‍ ഏറെനാളായി താലോലിച്ചുകൊണ്ട്‌ നടന്നിരുന്ന ചില മോഹങ്ങള്‍ ഇന്ന് സാധിക്കണം എന്ന ചിന്ത അവളുടെ ശരീരത്തെ ചൂടുപിടിപ്പിച്ചു. മുകളിലെ മുറിയില്‍ നിന്ന് അവള്‍ പറമ്പിലേക്ക് നോക്കി. ഒരു ബര്‍മുഡ മാത്രം ധരിച്ച് വാഴകളെ പരിചരിക്കുകയാണ് മുജീബ്. അവന്‍ വന്നശേഷം പറമ്പ് നിറയെ കൃഷിയുണ്ട്. പച്ചക്കറികള്‍ ഇടയ്ക്കിടെ ചന്തയില്‍

💬 Comments

View all comments