0%

Chapter Title : കുമ്പസാരം 2 [Master]

Author : Master Read All Parts 3K
കാതിലെത്തി? ഇനി അവള്‍ മമ്മിയോടു പറഞ്ഞതാകുമോ? ഓര്‍ത്തപ്പോള്‍ ജൂബിക്ക് അങ്ങനെതന്നെയാണ് സംഭവിച്ചത് എന്നുതോന്നി. ഒടുവില്‍ അതവളുടെ ബോധ്യമായി മാറിയപ്പോള്‍, അവള്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി. അന്നവള്‍ക്ക് വാരാന്ത്യ അവധിയായിരുന്നു. മോളി മഹിളാസമാജം വക രണ്ടുദിന ടൂറിന് തിരുവനന്തപുരത്തേക്ക് പോയ ദിവസം. രാവിലെ പ്രാതലിന് ശേഷം ജൂബി ഷെറിന്റെ മുറിയിലെത്തി. ഷെറിന്‍ മുറി അടിച്ചുവാരി ബെഡ്ഷീറ്റ് മാറ്റിവിരിച്ച് ഒരു പുസ്തകവുമായി കട്ടിലിലേക്ക് ഇരുന്ന സമയത്തായിരുന്നു അവള്‍ ചെന്നത്. അവളുടെ മുഖഭാവത്തില്‍ നിന്നുതന്നെ ഷെറിന്‍ പ്രശ്നം മണത്തു. ജൂബി തന്റെ ഭാരിച്ച ചന്തികള്‍ അവളുടെ സമീപത്തായി കട്ടിലിലേക്ക് വച്ചു. “എന്താടീ മുഞ്ഞിക്കൊരു ഘനം? എന്തുപറ്റി?” ഷെറിന്‍ ചോദിച്ചു. “നിനക്കറിയാല്ലോ? പിന്നെന്തിനാ ഈ ചോദ്യം?” ജൂബി മുഖം വീര്‍പ്പിച്ചു. “ആ ചെക്കനെ പറഞ്ഞു വിട്ടതാണോ?” “സത്യം പറ. നീ മമ്മിയോട് അതെപ്പറ്റി പറഞ്ഞിരുന്നോ?” ജൂബി സംശയത്തോടെ അവളെ നോക്കി. ഷെറിന്‍ ചിരിച്ചു. എന്നിട്ടവളുടെ തുടുത്ത മുഖത്ത് തലോടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്നെ അങ്ങനെയാണോ നീ കരുതിയിരിക്കുന്നത്?” ജൂബിക്ക് പക്ഷെ വിശ്വാസമായില്ല. “പിന്നെ മമ്മി എങ്ങനെ അറിഞ്ഞു? ഒരു കാരണവും ഇല്ലാതെ എന്തിനവനെ പറഞ്ഞുവിട്ടു?” “മമ്മി എന്തറിഞ്ഞെന്നാ? നിന്നോട് മമ്മിയങ്ങനെ പറഞ്ഞോ? ചിലപ്പോള്‍ ആ രാജമ്മ പാരവച്ചു കാണും. നീ കാരണം അവള്‍ക്കവനെ കിട്ടാതായപ്പോള്‍ അവള്‍ വല്ല കള്ളവും പറഞ്ഞു ഫലിപ്പിച്ചതാകാം” ഷെറിന്‍ മറ്റൊരു സാധ്യതയിലേക്ക് വിരല്‍ചൂണ്ടി.
ജൂബിയും അതെപ്പറ്റി ചിന്തിച്ചുനോക്കി. സംഭവിക്കാനിടയുള്ള കാര്യമാണ്. പക്ഷെ എങ്ങനെയും അവള്‍ക്കവനെ വേണമായിരുന്നു. അന്നത്തെ ദിവസത്തിന് ശേഷം മറ്റൊരു അവസരം അവന്റെയൊപ്പം കളിക്കാന്‍ അവള്‍ക്ക് ലഭിച്ചിരുന്നില്ല. ഷെറിനും അവനും തമ്മിലാടിയ കേളി അവള്‍ അറിഞ്ഞിരുന്നുമില്ല. “ഹും,

💬 Comments

View all comments