Chapter Title : കുമ്പസാരം 2 [Master]
അയാള്‍ക്ക് നോക്കേണ്ടിവന്നു.
കുര്യന്‍ സ്വയം ശപിച്ചു. ഛെ, എന്താണ് തനിക്ക് സംഭവിക്കുന്നത്? അയാള്‍ മദ്യം ഒരുവലിക്ക് കുടിച്ചിട്ട് ഒരു പെഗ് കൂടി ഒഴിച്ചു. ജോസന്‍ വന്ന ശേഷം ഇവളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കണം എന്ന ചിന്തയിലായിരുന്നു സന്ധ്യയ്ക്ക് അവളെ പടികളില്‍ വച്ച് കാണുന്ന നിമിഷംവരെ അയാള്‍. താനായി ചെയ്ത തെറ്റ് താനായിത്തന്നെ തിരുത്തുന്നു. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇനിയില്ല എന്ന് ഉറപ്പിച്ചതുമാണ്. പക്ഷെ ഇപ്പോള്‍ അവളുടെ മാദക സൌന്ദര്യത്തില്‍ മനസ്സ് കൂപ്പുകുത്തി വീണിരിക്കുന്നു. ഇവളെ, ഇവളെ പറഞ്ഞു വിടാനാണോ താന്‍ ആഗ്രഹിച്ചത്? അവള്‍ നല്‍കിയ കബാബ് കുര്യന്‍ രുചിച്ചുനോക്കി. നല്ല സ്വാദ്. ഛെ, അവള്‍ വൃത്തികെട്ടവള്‍; ബംഗാളിയെ പിടിച്ച് കടി തീര്‍ത്തവള്‍.
പണ്ടെങ്ങോ പടിയിറക്കി വിട്ട വികൃതഭാഷകള്‍ അയാളുടെ മനസ്സിന്റെ അടിത്തട്ടില്‍ നിന്നും സ്വയമറിയാതെ മുകളിലേക്ക് പൊന്തിവന്നു.
ജൂബി! അവളും അവനെ പ്രാപിച്ചു!.. കുര്യന്റെ മനസ്സില്‍ ചിന്തകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പക്ഷെ ജോസനും ജൂബിയും തന്റെ മക്കളാണ്. അവര് വൃത്തികേടു കാണിച്ചാലും തനിക്ക് ക്ഷമിക്കാന്‍ സാധിക്കും. പക്ഷെ ഇവള്‍ അങ്ങനെയാണോ? ഇവളെ താന്‍ ദരിദ്ര കുടുംബത്തില്‍ നിന്നും സ്വീകരിച്ചത് നല്ലവള്‍ ആയിരിക്കും എന്ന ചിന്തയോടെയല്ലേ? ഇല്ല, തന്റെ തീരുമാനത്തിന് മാറ്റമില്ല. കുര്യന്‍ മദ്യാസക്തിയില്‍ ഷെറിന്റെ കാര്യത്തിലെടുത്ത തീരുമാനം അരക്കിട്ടുറപ്പിച്ചു.
ഒമ്പതേമുക്കാല്‍ ആയപ്പോള്‍ അയാള്‍ മദ്യപാനം നിര്‍ത്തി എഴുന്നേറ്റു. ഡൈനിംഗ് മുറിയില്‍ ഷെറിന്‍ കാത്തിരിപ്പുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ അവള്‍ വേഗം എഴുന്നേറ്റ് അടുക്കളയിലേക്കു പോയി. കുര്യന്‍ കൈകഴുകിയിട്ടിരുന്നു. അയാളുടെ മനസ്സില്‍ ഇപ്പോള്‍ ശങ്കകള്‍ ഉണ്ടായിരുന്നില്ല. എല്ലാം കൃത്യമാണ്.
ഷെറിന്‍ പ്ലേറ്റില്‍ ആഹാരം കൊണ്ടുവന്ന് അയാളുടെ മുന്‍പില്‍ വച്ചു. ആദ്യമായാണ്
💬 Comments
View all comments