Chapter Title : കുഞ്ഞമ്മയ്ക്ക് ഒരുമ്മ 5 [വംശി]
?"
" ഓ... അത്രേം ആഡംബരം മതി... ചെക്കനേ.."
ഉള്ളിലെ കൊതി ഒതുക്കി സതി പറഞ്ഞു..
" അതിന് അത്രയ്ക്ക് ചെലവൊന്നുമില്ല..., കുഞ്ഞമ്മേ.. മുപ്പത് രൂപേടെ കാര്യം തന്നെ... "
" നാണക്കേടാ ചെക്കാ... ചേയി ഒക്കെ അറിഞ്ഞാൽ...."
" അതിന് പാർലറിൽ തന്നെ പൂവണമെന്നില്ല... അറിയാത്ത വണ്ണം ബ്ലേഡ് കൊണ്ട് നമുക്ക് തന്നെ ചെയ്യാം.... ശ്രദ്ധിക്കണോ ന്നേ.... ഉള്ളു..."
" പോടാ.... എനിക്കെങ്ങും വയ്യ...."
" ഞാൻ.. സഹായിക്കാം... ചമ്മാൻ..... അകത്തൊന്നുമല്ലേ.."
ചെക്കൻ അത് നമുക്കിട്ട് ഒന്ന് താങ്ങിയതാ എന്ന്.... സതി മനസ്സിലാക്കി...
" കക്ഷം കൊടുക്കാത്തേന്റെ കലിപ്പാ.... ഇപ്പോഴും അവൻ അതും മനസ്സിൽ വച്ചോണ്ട് നടക്കുവാ... തെമ്മാടി... !"
ലേശം ഭീതിയോടെ സതി ഓർത്തു..
അന്ന് ആദ്യമായി സതി കണ്ണാടിയിൽ തന്റെ പിരിവം ഗൗരവമായി പരിശോധിച്ചു...
" ചെക്കൻ പറഞ്ഞത് നേരാ.... അനുസരണ ഇല്ലാതെ തലങ്ങും വിലങ്ങും.."
ചേയിയും ചേട്ടനും കമ്പോളത്തിൽ പോയ ഒരു ദിവസം...
കുഞ്ഞമ്മയ്ക്ക് പുതി....
" പുരികം ഒന്ന് ഒതുക്കിയാലോ...?"
" എടാ... ചെക്കാ... നീ അന്ന് പറഞ്ഞത്.... കാര്യായിട്ടാ...?"
" എന്താ... കുഞ്ഞമ്മേ...?"
" പിരിവം... വെട്ടി ഒതുക്കാമെന്ന് പറഞ്ഞത്..?"
" ങ്ങാ... "
" എങ്കി... നമുക്കൊന്ന്... ?"
സതി പറഞ്ഞ് തീരും മുമ്പ് കിരൺ തയാറായി....
അച്ഛൻ മീശ വെട്ടുന്ന കത്രികയും പുതിയ ബ്ലേഡും തയാർ....
കുഞ്ഞമ്മയെ കസേരയിൽ ഇരുത്തി...
പതുക്കെ., അനുസരണ ഇല്ലാത്ത രോമങ്ങൾ കിരൺ വെട്ടി...
. " ഷേപ്പ് ചെയ്യാൻ എന്റെ മടിയിൽ കിടന്നാലാ സൗകര്യം..."
കിരൺ പറഞ്ഞു
കുഞ്ഞമ്മ ഒന്നും
💬 Comments
View all comments