Chapter Title : കുഞ്ഞമ്മയ്ക്ക് ഒരുമ്മ 6 [വംശി]
മുഖത്ത് നോക്കണ്ടതാ... എനിക്ക് ചമ്മലാ... "
" അതൊക്കെ കുഞ്ഞമ്മ കണ്ടോ.... "
കിരൺ പണി തുടങ്ങും മുമ്പേ... സതിയുടെ തലയ്ക്ക് കീഴെ... വേറൊരാൾ പണി തുടങ്ങിയിരുന്നു.. !
" അവൻ " കുല ഒടിയാതിരിക്കാൻ താങ്ങ് കൊടുക്കുന്നത് പോലെ മൂത്ത് നിന്നത് സതി നന്നായി അനുഭവിച്ചറിയുന്നുണ്ട്...
" ചെക്കന്റെ" ഈ കുരുത്തക്കേട് സതിക്ക് വലിയ നാണക്കേട് പോലെ തോന്നിയെങ്കിലും... കിരണിനോട് അത് പറയാൻ ചമ്മലായിരുന്നു...
സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ കുഞ്ഞമ്മയുടെ തലയ്ക്ക് കുഷ്യൻ ഇഫക്ടോടെ മർദ്ദനം തുടരുന്ന ജവാന്റെ പ്രവർത്തി കിരണ് ജാള്യത ഉളവാക്കി...
ഇമ്മാതിരി കാര്യം കിരണിനോട് പറയാൻ നാണക്കേട് മൂലം സതിക്കൊട്ട് ആവുന്നുമില്ല...
ഒന്നും അറിയാത്ത പോലെ... സതി കണ്ണുമടച്ച് കിടന്നു കൊടുത്തു....
വലിയ താമസമില്ലാതെ.. കിരൺ ജോലി പൂർത്തിയാക്കി..
കണ്ണാടി പിടിച്ച് കാണിച്ചപ്പോൾ... സതിക്ക് വലിയ തൃപ്തി തോന്നി..
കിരന്റെ മടിയിൽ നിന്നും പൊങ്ങിയ ശേഷം.. ആദ്യമായി ഷേപ്പ് ചെയ്ത് ഒരുക്കിയ പുരികത്തേക്കാൾ സതിയുടെ മനസ്സിനെ സ്വാധീനിച്ചത് കിരന്റെ കുട്ടന്റെ മർദ്ദനം ആയിരുന്നു..
" ഹൂം.., തെറ്റില്ലല്ലോ..?"
എന്ന മട്ടിൽ... സതി കിരണെ... ഒന്ന് ഇരുത്തി നോക്കി..
പക്ഷേ, ആ നോട്ടം കൊണ്ട് കിരൺ ചൂളുമെന്നാണ് സതി പ്രതീക്ഷിച്ചതെങ്കിലും..... അതുണ്ടായില്ല...
പകരം കിരന്റെ മുഖത്ത് നിഴലിച്ച് കണ്ടത്, അഭിമാന ബോധം... !
അത് കണ്ട് വാസ്തവത്തിൽ ചൂളിയത് സതിയായിരുന്നു... !
" അപ്പോ.... അവനിത്.. മനപ്പൂർവം ആയിരുന്നോ..?"
തല്ക്കാലത്തേക്ക് എങ്കിലും വീണ്ടും ഒരിക്കൽ കൂടി കിരന്റെ മുഖത്ത് നോക്കാൻ സതിക്ക് ധൈര്യം ഇല്ലായിരുന്നു..
" എന്നാലും... ഈ പ്രായത്തിൽ.... ഈ
💬 Comments
View all comments