Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]
ശെരിക്കും എനിക്ക് സന്തോഷായി അത് സത്യമാടാ.."
എനിക്ക് മനസിലായില്ല "എന്താ കുഞ്ഞമ്മേ "ഞാൻ ചോദിച്ചു..
"അതല്ലടാ നിന്നെപ്പോലെ ഒരു കുട്ടി ഭാഗ്യമാണ് എന്നൊക്കെ പറഞ്ഞില്ലേ.. ശെരിക്കും അത് സത്യം തന്നാണ്.. ഈ 3ദിവസം നീ എന്റെ കൂടെ സ്പെൻഡ് ചെയ്ത സമയം എന്റെ മോള് കൂടെ 3മാസം കൊണ്ട് സ്പെൻഡ് ചെയ്യില്ല.. അവർക്കെല്ലാം അവരുടെ ലോകങ്ങൾ കൂട്ടുകാർ ഒകെ ആണല്ലോ.. അതൊന്നും തെറ്റാണെന്നല്ല..കാലമിങ്ങനെ ആണല്ലോ.."
"ലെച്ചു ഒക്കെ അമ്മ എന്ന് പറഞ്ഞാൽ മരിക്കും.. അവൾക് അത്ര ഇഷ്ടമാണ് കുഞ്ഞമ്മയെ"
"അത് അറിയാം മോനെ..അതിൽ എനിക്ക് ഒരു സംശയവുമില്ല.. പക്ഷെ നമുക്കായി ചെലവഴിക്കാൻ ഒരാൾ സമയം കണ്ടെത്തുന്നത് വേറെ ഒരു സന്തോഷം തന്നെയാണ്..നീ പഴഞ്ചൻ ആണെന്നൊക്കെ ലെച്ചു പറയുമാരുന്നു...പക്ഷെ നഷ്ടമാകാത്ത ഒരുപാട് നന്മകൾ നിനക്കുള്ളിൽ ഉണ്ട്.. അത് നീ കളയല്ലേടാ.. You are unique"
ഇത് കേട്ടപ്പോൾ ശെരിക്കും മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു. അച്ഛൻ ഇടക്കിടെ പറയുന്ന ആ വാക്ക് കുഞ്ഞമ്മേടെ അടുത്തുന്നു വന്നപ്പോൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ ഒക്കാത്ത സന്തോഷാണ് ഉണ്ടക്കിയത്. കൂടാതെ ഇന്ന് കുഞ്ഞമ്മ എന്റെ പെരുമാറ്റത്തിൽ ഹാപ്പി ആണെന്നും മനസിലായപ്പോൾ വലിയ ആശ്വാസവും ഉണ്ടായി.
"എനിക്ക് കുറച്ചൊടൊക്കെ എല്ലാവരോടും ഇനി മിണ്ടി തുടങ്ങണം കുഞ്ഞമ്മേ..അമ്മ പോയ ശേഷംഞാൻ ഇത്രേം നേരമൊക്കെ ഒരാളോട് മിണ്ടുന്ന തന്നെ ആദ്യായിട്ടാവും.പക്ഷെ എനിക്കും സോഷ്യലി ബെറ്റർ ആകണം"ഞാൻ പറഞ്ഞു..
"നീ ഇപ്പോ കുഞ്ഞമ്മയോട് മിണ്ടണപോലെ എല്ലാരോടും മിണ്ടിയാൽ മതി.. അതൊക്കെ നിനക്ക് പറ്റും.."
അങ്ങനെ എനിക്ക് ഒരു സുഹൃത്ത് ഇല്ല എന്ന തോന്നൽ പതിയെ ഇല്ലാതാവുന്ന പോലെ എനിക്ക്
💬 Comments
View all comments