Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
കുഞ്ഞമ്മ പറഞ്ഞു..
"അത് ശെരിയാ..എന്നാ എന്റെ സുന്ദരി പോയി ഫ്രഷ് ആയി വാ..ഞാൻ ചായ ഒക്കെ ഉണ്ടാക്കി വെക്കാം"
അങ്ങനെ അന്ന് കോളേജിലെ വിശേഷണങ്ങളും കാര്യങ്ങളും ഒക്കെ പറഞ്ഞു അവസാനിപ്പിച്ചു.. കിടക്കാൻ ഞങ്ങൾ നേരം വൈകി ഇരുന്നു...
ഞാൻ വെളുപ്പിനെ എഴുനേറ്റ് അടുക്കളയിലെ പണികൾ തുടങ്ങി.. പുട്ടുണ്ടാകാനും ചോറൊക്കെ വെക്കാനും...7മണിക്ക് പോയി വിളിച്ചിട്ടും കുഞ്ഞമ്മ എഴുന്നേറ്റില്ല... ഇന്നലെ താമസിച്ചാണല്ലോ കിടന്നത്, കൂടാതെ ജോലിക്കും പോയതല്ലേ എന്ന് ഞാനും കരുതി..
8:15ആയപ്പോ ചാടി എണീറ്റ് വന്നിട്ട് കുഞ്ഞമ്മ
"മോനെ എന്താ എന്നെ വിളിക്കാഞ്ഞേ... ശോ.. ഇന്ന് ഇൻസ്‌പെക്ഷൻ ഉണ്ടാരുന്നു അടുത്തുള്ള വാർഡിൽ "കോവിഡിന്റെ ഡ്യൂട്ടി ഇവർക്കും ചെറുതായുണ്ട്
"കുഞ്ഞമ്മേ ഞാൻ രാവിലെ വല്ലോം പറയും.. 2തവണ തട്ടി വിളിച്ചു..പിന്നെ ആ ഉറക്കം കണ്ടപ്പോൾ ക്ഷീണമായിരിക്കും കിടക്കട്ടെ എന്ന് കരുതി.. സമയമൊന്നും വൈകിയിട്ടില്ല.. ടെൻഷൻ വേണ്ട.. വേഗം കുളിച് റെഡി ആയി വാ.. ഞൻ സാരി എടുത്ത് ടേബിളിൽ വെച്ചിട്ടുണ്ട്"
കുഞ്ഞമ്മ പെട്ടെന്നു റെഡി ആകാൻ പോയി.. മുടി ചീകുന്നതിന്റെ ഇടയിൽ ഞാൻ പുട്ടും പഴം കുഴച്ചതുമായി ചെന്നു...
"ആ വാ തുറക്ക് "
കുഞ്ഞമ്മക്ക് ഓരോ ഉരുള ഉരുട്ടി വാരി കൊടുത്തു...നടന്നു ഞാൻ വാരി കൊടുക്കാണ കണ്ടപ്പോൾ കുഞ്ഞമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുക ആയിരുന്നു..എന്നെ കെട്ടിപിടിച്ചു കുറച്ച് നേരം നിന്നു..
"ദാണ്ടെ സമയം പോകുന്നെ.. വാ "
ഞാൻ ലാഞ്ചബോക്സ് ഒക്കെ റെഡി ആക്കി കൊടുത്തു.. ടാറ്റയും നെറ്റിയിൽ ഒരുമ്മയും തന്നിട്ട് കുഞ്ഞമ്മ ഒറ്റയ്ക്ക് തന്നെ കാറിൽ പോയി.. ഞാൻ കൊണ്ട് വിട്ടാൽ അവിടെ വെച്ചു എനിക്ക് വിഷമം ആകും..
💬 Comments
View all comments