Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 3 [അർജുൻ]
"സോറി കണ്ണാ.. എന്റെ പൊന്നിന് വേദനിച്ചോ"കുഞ്ഞമ്മയുടെ മുഖത്ത് സങ്കടം നിറഞ്ഞു നിന്നിരുന്നു..
ഞാൻ ഒന്നു ചിരിപ്പിക്കാനായി "പിന്നെ വേദനിക്കാതെ.. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്ന അടി അല്ലായിരുന്നോ.."എന്നും പറഞ്ഞു ചിരിച്ചു..
അപ്പോൾ കുഞ്ഞമ്മയും ചിരിച്ചു കൊണ്ട് "സോറി മുത്തേ...അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ ""കൊള്ളാം.. അടികൊണ്ടപ്പോൾ സത്യത്തിൽ വേദനിച്ചില്ലായിരുന്നു.. ഇപ്പോൾ ഈ സോറി പറച്ചിലാണ് വേദനിപ്പിക്കുന്നത് മണ്ടൂസേ "ഞാൻ ചിരിച്ചു
"എത്ര തവണ വിളിച്ചു.. നിനക്കൊന്നു ഫോൺ എടുത്തോടായിരുന്നോ" കുഞ്ഞമ്മ പറഞ്ഞു
"എന്റെ സുന്ദരിക്കുട്ടി അതിന് കയ്യിൽ ഫോൺ വേണ്ടേ.. ഞാൻ അതിവിടെ വെച്ചു മറന്നു.. അവിടെ ഒടുക്കത്തെ ക്യൂ..so വിളിച് പറയാം എന്ന് വെച്ചു ഫോൺ തപ്പിയപ്പഴാ കയ്യിൽ ഇല്ല എന്ന് കണ്ടത്.. അത്കൊണ്ട് തന്നെ എനിക്ക് കിട്ടണ്ട അടിക്ക് അർഹൻ ആ ഫോൺ ആയോണ്ട് കുഞ്ഞമ്മ എനിക്ക് തന്ന അടി അതിന് കൊടുത്തപ്പഴാണ് ഒന്ന് സമാധാനം ആയതു.."ഇതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഫോണിന്റെ ബോഡി പാർട്സ് കിടക്കുന്നിടത് ചൂണ്ടിക്കാട്ടി പറഞ്ഞു
"അയ്യോ നീയത് പൊട്ടിച്ചോ"
"പൊട്ടാൻ ഇത് കുഞ്ഞമ്മയുടെ പോലെ ടച് ഫോണല്ല.."
ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് ഇളകി വീണതെല്ലാം ചേർത്തു വെച്ചു ബാറ്റെറിയും ഇട്ട് സ്വിച്ച് ഓൺ ആക്കികൊണ്ടു "ഇതാണ് നമ്മുടെ ഫോൺ..അടിച്ചാലും ഒട്ടിച്ചേർന്നിഞ്ഞു വരും കുഞ്ഞമ്മ അടിച്ചാലും ഞാൻ വരുന്ന പോലെ" ആ ഡയലോഗിൽ ശെരിക്കും കുഞ്ഞമ്മ മനസ്സ് നിറയെ ചിരിച്ചു..
"വെറുതെ ഞാൻ എന്റെ ചെക്കനെ "
ഞാൻ ചെന്നു കുഞ്ഞമ്മേടെ വായ പൊത്തി പിടിച്ചിട്ട്..
"ഇനി സെന്റി ആയ എന്റെ അഹങ്കാരിക്ക് വാങ്ങുമെ..ഒന്നുമില്ല.. കവിൾ ഇച്ചിരി ചുവന്നു.. അത് എന്റെ
💬 Comments
View all comments