Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ]
ഇരിക്കുന്നതിനുമെല്ലാം കാരണം ഈ അഹങ്കാരി ആണല്ലോ.. "
അങ്ങനെ ഒക്കെ പറഞ്ഞുള്ള ഞങ്ങടെ കുറച്ച് നേരത്തെ വളരെ സന്തോഷം നിറഞ്ഞ സംസാരത്തിനു ശേഷം പാത്രം കഴുകി കിടക്കാൻ റൂമിലേക്ക് പോയി..
ഞാൻ ബെഡ് വിരിച് കിടന്നപ്പോൾ കുഞ്ഞമ്മ വന്നു..
നെറ്റിയിൽ ഒരുമ്മ തന്നിട്ട് "ഗുഡ് നൈറ് മോനെ "
ഞാനും ജസ്റ്റ് എഴുനേറ്റ് നെറ്റിക്ക് ഉമ്മ കൊടുത്തു കിടന്നു..
കുഞ്ഞമ്മ തിരിഞ്ഞ് നടന്നപ്പോൾ ഞാൻ കൈയിൽ നിന്ന് വിട്ടിരുന്നില്ല..
കുഞ്ഞമ്മ അത് മനസിലാക്കിയപ്പോൾ എന്റെ നേരെ തിരിഞ്ഞിട്ട് "എന്താടാ മോനെ "
കുഞ്ഞമ്മേ ഞാൻ ഒരു കാര്യം chodhikkatte "ഇനി എന്തിനാ ആ റൂമിൽ കിടക്കുന്നെ.. എന്റൊപ്പം കിടന്നുടെ.. എന്റെ ടച്ചിന് ഈ ജീവിതത്തിൽ ഉള്ള സ്ഥാനം മനസിലാക്കിയത് കൊണ്ട് ചോതിച്ചയാ.."
കുഞ്ഞമ്മ ഒരു ആത്മനിർവൃതിയോടെ "ശെരിക്കും ഞാൻ ഇതെങ്ങനെ ചോദിക്കും എന്ന മടിയിലായിരുന്നു..ഗുഡ്‌നൈറ് പറയാൻ വന്നപ്പോഴും ചോദിച്ചാലോ എന്ന് കരുതിയിട്ടു അങ്ങ് വേണ്ട എന്ന് വെച്ചതാ.."
"ആഹാ.. കൊള്ളാം..എന്നുമുതലാ ഈ ചോദിക്കാൻ മടിയുള്ള ഈഗോ പ്രശ്നം ഒക്കെ വന്നത്"ഞാൻ ഗൗരവത്തിൽ തിരക്കി
"പോ മോനെ.. നിന്നോട് ഈഗോയോ.. നിനക്ക് മനസിലാകുമലോ..ഒരു ബ്ലോക്ക് വന്നു അതാ.. മേലാൽ ആവർത്തിക്കില്ല പോരെ.. "ഹി ഹി കുഞ്ഞമ്മയും ഞാനും ചിരിച്ചു..
ഞാൻ എഴുനേറ്റ് കട്ടിലിൽ ഇരുന്നു.."കുഞ്ഞമ്മ കിടക്കണേനു മുന്നേ ഈ മുടി ഈരി കേട്ടില്ലേ അതെന്നെയും കൂടെ പഠിപ്പിച്ചു താ.. ഇനി അതൊക്കെ എന്റെ ഡ്യൂട്ടി ആണല്ലോ"
കുഞ്ഞമ്മ ചീപ് എടുത്തു വന്നു കാണിച്ചു തന്നു.. "ഇങ്ങനെ മനസിലായോ.." ഈരിയിട്ട് കുടം കണക്കിനെ തലയിൽ കേട്ടി വെച്ചിട്ട് കുഞ്ഞമ്മ ചോദിച്ചു..
💬 Comments
View all comments