0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ]

Author : kkstories Read All Parts 2280
വാക്കുകൾ തന്നെ ധാരാളമായിരുന്നു കുഞ്ഞമ്മയുടെ മനസിലെ ആ തോന്നലുകളെ നശിപ്പിക്കാൻ.. കുഞ്ഞമ്മ ഇമോഷണൽ ആവുന്നു എന്ന്‌ കണ്ടപ്പോൾ.. "ദാണ്ടെ ചുമ്മാ കരയല്ലേ.."ഞാൻ പറഞ്ഞു.. കരയാൻ വന്നിട്ട് അത് നിർത്തി ചെറിയ പുഞ്ചിരി വിടർത്തില്ലേ അതുപോലെ കുഞ്ഞമ്മ ചെറുതായി കണ്ണ് തുടച്ചിട്ട് "ഏയ്‌ ഇല്ല മോനെ.. മോനറിയുമോ കുഞ്ഞമ്മക്ക് ടച് അത്രക്കും ഇമ്പോർട്ടന്റ് ആയിരുന്നു ലൈഫിൽ.. അത് ചെറുപ്പം തൊട്ടേ അങ്ങനെ ആണ്.. എനിക്കെന്തെങ്കിലും  ടെൻഷനോ വിഷമമോ  വന്നാൽ എന്റമ്മ എന്നെ ചേർത്ത് പിടിക്കുമായിരുന്നു..എനിക്ക് തീരുമാനങ്ങൾ ശെരിയായി എടുക്കാനും വിഷമം മാറ്റാനുമൊക്കെ അമ്മയുടെ ആ ഒരു കെട്ടിപിടിത്തത്തിന് സാധിക്കുമായിരുന്നു.." കുഞ്ഞമ്മയുടെ വാക്കുകൾ എന്നെയും വല്ലാതെ ഇമോഷണൽ ആക്കി..ഞാൻ അത് ഒരു കൈ താടിക്ക് കൊടുത്ത് ശ്രദ്ധയോടെ കേട്ടിരുന്നു... കുഞ്ഞമ്മ അല്പം വെള്ളം കുടിച്ചിട്ട് തുടർന്നു...
"ചേട്ടനോടും ഞാൻ അങ്ങനെ തന്നെ ആയിരുന്നു..A touch makes me complete..ലെച്ചുവിനും അറിയാം അമ്മക്ക് വിഷമം വന്നാൽ അല്ലേൽ വേവലാതി പെട്ടാൽ ഒന്ന് കൈ ചേർത്ത് പിടിക്കുകയോ കെട്ടിപിടിക്കുകയോ ചെയ്താൽ മതി എന്ന്‌..അവള് കുറച്ച് വലുതായപ്പോ അവൾ അതൊക്കെ മറന്നു.. ചിലപ്പോ വളർന്ന കുട്ടി ആയപ്പോൾ ഉള്ള നാണക്കേട് കൊണ്ടാകാം.. ചേട്ടനോടും കുറച്ച് വർഷമായി ആ അകലം ആയിരുന്നാലോ.. അതിനാൽ തന്നെ ഞാൻ ആകെ അങ്ങ് ഡൌൺ ആയിരുന്നു.. നിമ്മിയും എപ്പോഴും കുറ്റം പറയും ഒന്ന് ഉഷാറവാടി എന്നൊക്കെ പറഞ്ഞ്" ഇത്രേം കേട്ടപ്പോ എനിക്കവിടെ ഇരിക്കാൻ തോന്നിയില്ല.. എച്ചിൽ കയ്യോടെ ഞാൻ എഴുനേറ്റ് കുഞ്ഞമ്മയുടെ അടുത്തേക്ക് പോയി ഇടത്തെ  കൈ കുഞ്ഞമ്മേടെ തോളിലൂടെ ഇട്ട് ഞാൻ കുറച്ച് കുനിഞ്ഞു കുഞ്ഞമ്മയെ ചേർത്ത് പിടിച്ചു.. ആ കണ്ണിൽ നിന്ന് വെള്ളം വീണിരുന്നു അപ്പോഴേക്കും.. "അന്ന് നഷ്ടമായ ഒരു ടച് ആണ് കണ്ണൻ എനിക്ക് തിരിച്ചു തന്നത്..ഇന്ന് നിമ്മി കണ്ടപോളും എന്റെ മാറ്റത്തിനു നീ ആണ് കാരണം എന്ന്‌ പറഞ്ഞപ്പോ 100%ശെരിയായ എനിക്കും തോന്നിയത്.. ഇന്നിപ്പോൾ എന്റെ മനസ്സ് എനിക്കൊപ്പം ഉണ്ട് അത് കൊണ്ട് സന്തോഷവും,  ഇനി ഒരു ദിവസം ആ സന്തോഷവും കൊണ്ട് മനസ് പോകുമെന്നൊരു പേടി..അതാ മോനെ ഞാൻ... " ഞാൻ വളരെ ആത്മവിശ്വാസത്തോടെ ആ താടി എന്റെ മുഖത്തിനു നേരെ ഉയർത്തിക്കൊണ്ടു "ആ മനസ് എവിടെയും പോകൂല്ല.. പോയാലും കുഞ്ഞമ്മ നീട്ടി വിളിച്ചാൽ വരാവുന്ന ഉറപ്പോടെ ഉള്ള പോക്കായിരിക്കും...ഈ സന്തോഷം ഇനി എന്നുമെന്നും നമുക്കിടയിൽ ഉണ്ടാകണം ഉണ്ടാകും " എന്നും പറഞ്ഞ് ഞാൻ കുനിഞ്ഞു കെട്ടിപിടിച്ചു..

💬 Comments

View all comments