0%

Chapter Title : കുഞ്ഞമ്മയും ആദ്യ പ്രണയവും 4 [അർജുൻ]

Author : kkstories Read All Parts 2282
കൂടെ പാത്രം കഴുകികൊണ്ടിരിക്കെ കുഞ്ഞമ്മ "നിമ്മിക്ക് നിന്നേ വലിയ കാര്യാ ട്ടോ..അവൾക്ക് വലിയ സന്തോഷമാ നിന്റെ കാര്യം കേക്കാനും സംസാരിക്കാനും" "ആന്റി നല്ല പാവമാ.. എന്നോട് ചങ്ങാത്തം കൂടാനും സംസാരിച്ചിരിക്കാനും വലിയ ഇഷ്ടമാ..സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്തില്ല എന്നൊരു കൊഴപ്പമേ ഉള്ളു.. പിന്നെ പൊന്നുപോലെയാ തോമസ്അങ്കിളിനെ നോക്കുന്നെ..അങ്കിൾ ചെയ്ത പുണ്യമാ നിർമല ആന്റിയെ പോലെ ഒരു ബെറ്റർ ഹാഫിനെ കിട്ടാൻ..അതൊക്കെ കാണുമ്പോ കല്യാണം ഒക്കെ കഴിക്കാൻ തോന്നും.." "പിന്നെ എന്റെ കൊച്ചിന്റെ കല്യാണം എന്റെയും സ്വപനം തന്നെ അല്ലെ..
പക്ഷെ കണ്ട കൂതറ പിള്ളേർക്കൊന്നും കെട്ടിച് കൊടുക്കില്ല.. ഈ പൊന്ന് കൊണ്ടുവരുന്ന പെണ്ണ് മിനിമം വൈര്യം എങ്കിലും ആവണം.. അതൊക്കെ കുഞ്ഞമ്മ നോക്കിയേ ചെയ്യൂ.. " ഞാനും ചെറുതായി നാണത്തോടെ ചിരിച്ചു.. "അവന്റെ നാണം..ഇപ്പോൾ നീ ഒരുപാട് മെച്ചപ്പെട്ടു കണ്ണാ..നല്ല ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ഒക്കെ പെരുമാറാൻ തുടങ്ങി.. സത്യത്തിൽ നിനക്ക് ആകെ ഒരു കുറവുണ്ട് എന്ന്‌ തോന്നിയത് നിന്റെ സോഷ്യൽ ലൈഫ് ആയിരുന്നു..ഉള്ളുതുങ്ങിയ ജീവിതം.. അത് ഒക്കെ ദിവസങ്ങൾ കൊണ്ടേ നീ മാറ്റം നേടിയെടുത്തു..നിമ്മിയോടൊക്കെ നല്ല സൗഹൃദം വളർത്തണം..അവൾക്കും കുടുംബത്തിനും അതൊക്കെ ഒരു സന്തോഷമാണ്.." "അതെ കുഞ്ഞമ്മേ... എന്റെ ഈ മാറ്റത്തിന് എനിക്ക് ഒരേ ഒരു കാരണമേ ഉള്ളു.. അച്ഛനും ലെച്ചുവുമൊക്കെ ഞെട്ടി ഇരിക്കുന്നതിനുമെല്ലാം കാരണം ഈ അഹങ്കാരി ആണല്ലോ.. " അങ്ങനെ ഒക്കെ പറഞ്ഞുള്ള ഞങ്ങടെ കുറച്ച് നേരത്തെ വളരെ സന്തോഷം നിറഞ്ഞ സംസാരത്തിനു ശേഷം പാത്രം കഴുകി കിടക്കാൻ റൂമിലേക്ക് പോയി.. ഞാൻ ബെഡ് വിരിച് കിടന്നപ്പോൾ കുഞ്ഞമ്മ വന്നു.. നെറ്റിയിൽ ഒരുമ്മ തന്നിട്ട് "ഗുഡ് നൈറ് മോനെ " ഞാനും ജസ്റ്റ്‌ എഴുനേറ്റ് നെറ്റിക്ക് ഉമ്മ കൊടുത്തു കിടന്നു.. കുഞ്ഞമ്മ തിരിഞ്ഞ് നടന്നപ്പോൾ ഞാൻ കൈയിൽ നിന്ന് വിട്ടിരുന്നില്ല.. കുഞ്ഞമ്മ അത് മനസിലാക്കിയപ്പോൾ എന്റെ നേരെ തിരിഞ്ഞിട്ട് "എന്താടാ മോനെ " കുഞ്ഞമ്മേ ഞാൻ ഒരു കാര്യം chodhikkatte "ഇനി എന്തിനാ ആ റൂമിൽ കിടക്കുന്നെ.. എന്റൊപ്പം കിടന്നുടെ.. എന്റെ ടച്ചിന് ഈ ജീവിതത്തിൽ ഉള്ള സ്ഥാനം മനസിലാക്കിയത് കൊണ്ട് ചോതിച്ചയാ.." കുഞ്ഞമ്മ

💬 Comments

View all comments