0%

Chapter Title : കുഞ്ഞമ്മയുമായി 2 [Beeman]

Author : Kambikathakal Read All Parts 1.3K

അടുത്തു പറയാൻ പറയാ... ഇനി അവളെ നമുക്ക് നോക്കണ്ട.... എന്തായാലും ആ ബന്ധം പോയത് നന്നായി എന്നു... പറയാൻ പറയാ..... അവളെ ഇനി ആരും അന്വേഷിച്ചു പോണ്ട അവൾക് ഇഷ്ടപെട്ട ആളിന്റെ കൂടെ അവൾ ജീവിച്ചോട്ടെ എന്നു വീട്ടുകാർക്ക് വിളിച്ചു പറയാനുംകൂടേ പറയാ... എന്നിട്ട് നമുക്ക് ekm പോകാ.... ഞാൻ വീട്ടിലേക് വിളിച്ചു പറയാം ഇനി ഞാൻ പഠിക്കാൻ പോണില്ല എന്നും എനിക്ക് ekm ഒരു ജോലി കിട്ടി എന്നും നല്ല സാലറി ഉള്ള ജോലി ആണെന്നും ഇവിടെ നിന്നും നേരെ ഞാൻ അങ്ങോട്ടു പോകുവാണെന്നു പറയാ..... അപ്പൊ എന്നെയും നിന്നെയും ആരും സംശയിക്കില്ല..... ഞാൻ പോയ്‌ 2 ഡേയ്‌സ് കഴിഞ്ഞ് നിന്നെയും വന്നു കൊണ്ടുപോകാം....
കുഞ്ഞമ്മ : അപ്പോഴും ഞാൻ എല്ലാരുടേം മുമ്പിൽ ഒരു മോശകാര്യവില്ലേ....
ഞാൻ : കുഞ്ഞമ്മ ഇനി നീ ഈ നാട്ടിലെക് വരുന്നില്ല... നിന്നെ അന്വേഷിച്ചുട്ടും വരാൻ പോണില്ല ഈ നാട്ടുകാരെയും ഇനി നീ കാണില്ല പിന്നെ ഇവരുടെ മുമ്പിൽ മോശകാര്യവുന്നതിൽ പേടിക്കാൻ എന്താ ഉള്ളെ.....
ഞങ്ങൾ അങ്ങനെ സംസാരിച്ചു എല്ലാം സെറ്റ് ചെയ്തു ഈവെനിംഗ് ടൈം ആവുമ്പോ കൊച്ചാപ്പനെ വിളിക്കാം എന്നൊക്കെ പറഞ്ഞു വീട്ടിൽ എത്തി....
എത്തിയപാടെ കുഞ്ഞമ്മ കൊച്ചിനേം കൊണ്ട് റൂമിലേക്കു പോയ്‌. ഞാൻ മെല്ലെ ആ സോഫയിൽ ഇരുന്ന് ടീവീ ഓൺ ചെയ്തു ഏതോ ഒരു മലയാളം സോങ് കണ്ടുകൊണ്ടിരുന്നു എനിക്ക് ആ സമയത്തും നേരം ഇരുട്ടവാനുള്ള വ്യഗ്രത ആയിരുന്നു അതുകൊണ്ട് എനിക്ക് ടീവിയൊന്നും ശ്രദ്ധിക്കാൻ സാധിച്ചില്ല... ഞാൻ കണ്ടുകൊണ്ടിരിക്കുമ്പോ കുഞ്ഞമ്മ റൂമിൽ നിന്ന് ഇറങ്ങി വന്നു

💬 Comments

View all comments