0%

Chapter Title : കുഞ്ഞമ്മയുമായി [Beeman]

Author : Kambikathakal Read All Parts 2.2K

കയറി വീട്ടിലെക്.
വീട്ടിലെത്താൻ 20 മിനുട്സ് ഇണ്ട് അത്രയും സമയം എനിക്ക് ഒരു യുഗംപോലെ തോന്നി പോയ്‌......

വീട്ടിലെറ്റയപ്പോൾ സമയം 2:30 കഴിഞ്ഞിരുന്നു ഉച്ചക്ക് ഞാൻ ഒന്നും കഴിച്ചിരുന്നില്ല..... വീട്ടിലെത്തിയപ്പോ കുഞ്ഞമ്മ ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു. കണ്ടപാടെ എന്നോട് ചോദിച്ചു ബൈക്ക് എവടെ എന്ന്..
ഞാൻ : ഇനി എനിക്കാ പഴയ ബൈക്കിന്റെ ആവശ്യമില്ലലോ അതുകൊണ്ടു ഞാനതു വിറ്റു...
കുഞ്ഞമ്മ ഒന്നുമൂളുക മാത്രം ചെയ്തു. എന്നിട്ട് എന്നോട് നീ രാവിലെ പറഞ്ഞിട്ട് പോയ സർപ്രൈസ് എവിടെ എന്നു.... ഞാൻ പറഞ്ഞു ഒന്ന് വെയിറ്റ് ചെയ്യൂ.... ഇപ്പൊ ഒന്ന് കഴിക്കാൻ എന്തേലും കഴിക്കാൻ താ നല്ല വിശപ്പുണ്ട്.... അപ്പോൾതന്നെ കുഞ്ഞമ്മ എന്റെ കൈപിടിച്ചുകൊണ്ടുപോയി മേശമേൽ ഇരുത്തി എനിക്ക് ചോറ് വിളമ്പി തന്നു ഞാൻ അതിരുന്നു കഴിച്ചു. കഴിച്ചു കഴിഞ്ഞ് ഞാൻ മുകളിൽ പോയ്‌ കുളിച്ചു ഫ്രഷായി താഴെക്ക് വന്നു അപ്പൊ എന്റെ കയ്യിൽ ആ മോതിരം ഇണ്ടായിരുന്നു... കുഞ്ഞമ്മയുടെ മുഖത്തെക് നോക്കുമ്പോൾ ഒരു അഗാമംഷ കാണുന്നുണ്ടായിരുന്നു.
ഞാൻ മെല്ലെ കുഞ്ഞമ്മയുടെ അടുത്തുപോയിരുന്നു പറഞ്ഞു

എനിക്ക് നാജികുഞ്ഞമ്മന്റെ അടുത്ത് കുറച്ചുകാര്യം പറയാനുണ്ട്. ഞാനിത് പറഞ്ഞുകഴിഞ്ഞാൽ കുഞ്ഞമ്മ ഇതു എങ്ങനെ എടുക്കും എന്നറിയില്ല.... എന്തായാലും ഇതു പറയാതെ ഇരിക്കാൻ എനിക്ക് കഴിയില്ല..... ഞാൻ കുറച്ചു ദിവസം ആലോചിച്ചെടുത്ത തീരുമാനമാണ്. ആ തീരുമാനത്തിൽനിന്നു ഞാൻ ഇനി പിന്മാറാനും പോണില്ല....
കുഞ്ഞമ്മ : ദേ ചെക്കാ നീ എന്നെ വട്ടുപിടിപ്പിക്കാതെ കാര്യം പറയടാ..... ഞാൻ നിന്നോട് പിണങ്ങുകയൊന്നുമില്ല പോരെ.... ധൈര്യമായി പറഞ്ഞോ......
ഞാൻ : എനിക്ക് കുഞ്ഞമ്മയെ ഇഷ്ടം ആണ്
കുഞ്ഞമ്മ : എനിക്കും

💬 Comments

View all comments