Chapter Title : കുഞ്ഞമ്മയുമായി [Beeman]
ഡെയിലി പീച്ചികളയലാണു.
പിന്നെ ഞങ്ങൾ കുറെ സ്വറ പറഞ്ഞിരുന്നു. ടീവിയും കണ്ടിരുന്നു ഒരു ഒമ്പത്തു മണിയായപ്പോ കുഞ്ഞമ്മ ചോറുവിളമ്പി. ഞങൾ അതുകഴിച്ചിരിക്കുമ്പോ.........
നാളെ നീ ക്ലാസിൽ പോണ്ട..... നാളെ കഴിഞ്ഞ് പോകാം എന്ന് പറഞ്ഞു. നാളെ നമുക്ക് ഒരു സ്ഥലം വരെ പോണം എന്നുപറഞ്ഞു.
ഞാൻ :എവിടെക്കാ പോണേ കുഞ്ഞമ്മ.......
കുഞ്ഞമ്മ :അതൊക്കെ നാളെ പറയാ.......നീ കഴിച്ചു പോയ് ഉറങ്ങാൻ നോക്ക് എന്ന് പറഞ്ഞു....
ഞാൻ മെല്ലെ കഴിച്ചു കഴിഞ്ഞു കൈ കഴുകി കുഞ്ഞമ്മനോട് ഗുഡ്‌നൈഗ്റ്റും പറഞ്ഞു starecase കയറി പോയ് റൂമിൽ കയറി നേരെത്ത കൊണ്ടുവന്ന സിഗറട്സ് എടുത്തു കത്തിച്ചു വലിക്കാൻ തുടങ്ങി.. ഞാൻ വലിച്ചുകൊണ്ടിരിക്കുമ്പോ കുഞ്ഞമ്മ വാതിലതുറന്നു വന്നു കയ്യിൽ ഒരു
വെള്ളത്തിന്റെ ജഗ്ഗുമുണ്ടായിരുന്നു....
പെട്ടന്ന് കുഞ്ഞമ്മ ഞാൻ സിഗരേട്സ് വലിക്കുന്നത് കണ്ടു എന്നെ ചീത്ത വിളിക്കാൻ തുടങ്ങി...... നിനക്കിതെവിടുന്നു പടിഞ്ഞതാ നിന്നെ ഞാൻ ഇങ്ങനെയൊന്നുo അല്ല കണ്ടിരുന്നെ... ഈ ചീത്ത സ്വഭാവം നിനക്ക് എവിടുന്നു കിട്ടിയതാ എന്ന് പറഞ്ഞു കുഞ്ഞമ്മ എന്നെ മുഖത്തെക് തല്ലി. എന്നിട് കുഞ്ഞമ്മ കരയാൻ തുടങ്ങി. ഞാൻ മെല്ലെ കുഞ്ഞമ്മയുടെ അടുത്ത് പോയിരുന്നു sorry പറഞ്ഞു. ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു. കുഞ്ഞമ്മയാണേ സത്യം എന്ന് പറഞ്ഞു.
..... അപ്പൊ കുഞ്ഞമ്മ മുഖത്ത് തല്ലിയ സ്‌ഥലത്ത് മെല്ലെ കൈകൊണ്ട് തടവി.... എന്നിട്ട് എന്നോട് പറഞ്ഞു ഇതൊക്കെ ചീത്ത സ്വഭാവം ആണ് ഇതൊക്കെ ഉപയോഗിച്ചാൽ പെട്ടന്ന് അസുഖമൊക്കെ വന്നു മരിച്ചുപോകും എന്നു പറഞ്ഞു.
ഞാൻ : ഇനി ഇണ്ടാവുല്ല നജികുഞ്ഞമ്മ..... സത്യം....
കുഞ്ഞമ്മ : നിന്നെയൊക്കെ എനിക്ക് കുറെ കാലം കാണണം അതുകൊണ്ടാ ഇതൊക്കെ വേണ്ട എന്നു പറയുന്നത് എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞു .....
.. ഞാൻ കുറെ sorry പറഞ്ഞു കുഞ്ഞമ്മ എന്നെ അടിച്ചതിനു സോറിപറഞ്ഞു കിടന്നോ എന്നുപറഞ്ഞു പോയ്,......
ഞാൻ മെല്ലെ കിടക്കയിൽ കിടന്നു ആലോചിച്ചു കുഞ്ഞമ്മക് എന്നോട് എന്ത് സ്നേഹം ആണ്..... ഇത്രയും സ്നേഹം ഉള്ള ഒരാൾ പറയുമ്പോ കേൾക്കണം എന്ന്.... ഞാൻ മെല്ലെ ഓരോന്ന് ആലോചിച് ഉറങ്ങി പോയ്.....
രാവിലെ
💬 Comments
View all comments