Chapter Title : കുഞ്ഞമ്മയുമായി [Beeman]
വാതിലതുറന്നു വന്നു കയ്യിൽ ഒരു
വെള്ളത്തിന്റെ ജഗ്ഗുമുണ്ടായിരുന്നു....
പെട്ടന്ന് കുഞ്ഞമ്മ ഞാൻ സിഗരേട്സ് വലിക്കുന്നത് കണ്ടു എന്നെ ചീത്ത വിളിക്കാൻ തുടങ്ങി...... നിനക്കിതെവിടുന്നു പടിഞ്ഞതാ നിന്നെ ഞാൻ ഇങ്ങനെയൊന്നുo അല്ല കണ്ടിരുന്നെ... ഈ ചീത്ത സ്വഭാവം നിനക്ക് എവിടുന്നു കിട്ടിയതാ എന്ന് പറഞ്ഞു കുഞ്ഞമ്മ എന്നെ മുഖത്തെക് തല്ലി. എന്നിട് കുഞ്ഞമ്മ കരയാൻ തുടങ്ങി. ഞാൻ മെല്ലെ കുഞ്ഞമ്മയുടെ അടുത്ത് പോയിരുന്നു sorry പറഞ്ഞു. ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞു. കുഞ്ഞമ്മയാണേ സത്യം എന്ന് പറഞ്ഞു.
..... അപ്പൊ കുഞ്ഞമ്മ മുഖത്ത് തല്ലിയ സ്‌ഥലത്ത് മെല്ലെ കൈകൊണ്ട് തടവി.... എന്നിട്ട് എന്നോട് പറഞ്ഞു ഇതൊക്കെ ചീത്ത സ്വഭാവം ആണ് ഇതൊക്കെ ഉപയോഗിച്ചാൽ പെട്ടന്ന് അസുഖമൊക്കെ വന്നു മരിച്ചുപോകും എന്നു പറഞ്ഞു.
ഞാൻ : ഇനി ഇണ്ടാവുല്ല നജികുഞ്ഞമ്മ..... സത്യം....
കുഞ്ഞമ്മ : നിന്നെയൊക്കെ എനിക്ക് കുറെ കാലം കാണണം അതുകൊണ്ടാ ഇതൊക്കെ വേണ്ട എന്നു പറയുന്നത് എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു കരഞ്ഞു .....
.. ഞാൻ കുറെ sorry പറഞ്ഞു കുഞ്ഞമ്മ എന്നെ അടിച്ചതിനു സോറിപറഞ്ഞു കിടന്നോ എന്നുപറഞ്ഞു പോയ്,......
ഞാൻ മെല്ലെ കിടക്കയിൽ കിടന്നു ആലോചിച്ചു കുഞ്ഞമ്മക് എന്നോട് എന്ത് സ്നേഹം ആണ്..... ഇത്രയും സ്നേഹം ഉള്ള ഒരാൾ പറയുമ്പോ കേൾക്കണം എന്ന്.... ഞാൻ മെല്ലെ ഓരോന്ന് ആലോചിച് ഉറങ്ങി പോയ്.....
രാവിലെ 8 മണി ആയപ്പോ കുഞ്ഞമ്മ വന്നു എന്നെ വിളിച്ചു... എഴുന്നേൽക്കാൻ പറഞ്ഞു... ഞാൻ മെല്ലെ എഴുന്നേറ്റ് ബാത്രൂമിൽ കയറി കുളിച്ചു ഇറങ്ങി എന്നിട്ട് ഡ്രെസ് എടുത്തിട്ട് താഴേക്ക്
💬 Comments
View all comments