0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Author : Kambikathakal Read All Parts 1.1K

കണ്ടെന്ന് എനിക്ക് മനസിലായി അവൾ രണ്ടുമൂന്നു വട്ടം എന്നെയും കാർഡിലും മാറി മാറി നോക്കുന്നുണ്ടായിരുന്നു... അത് തന്നെ ആയിരുന്നു എനിക്കും വേണ്ടത്.... ഇവൾ എന്താ ഒന്നും മിണ്ടാത്തെ എന്ന് നമ്മുടെ ഹാഫ് സാരിയെ നോക്കിയപ്പോൾ അവൾ എനിക്ക് അടുത്ത താക്കീത് തരാൻ തയ്യാർ ആകുകയായിരുന്നു.....

""""""നിന്നെ ഇനി id കാർഡ് കഴുത്തിൽ ഇല്ലാതെ ഞങ്ങൾ കാണരുത്.... മനസിലായല്ലോ..."""""

അതിന് ഞാൻ ചിരിച്ചു കൊണ്ട് തല ആട്ടുകയാണ് ചെയ്തത്.....

ഉടനെ എന്റെ id കാർഡ് നോക്കികൊണ്ട് ഇരുന്നവൾ ഇവളോട് എന്തോ രഹസ്യം പറഞ്ഞു.. അത് ഞാൻ ഊഹിച്ച കാര്യം തന്നെ ആയിരുന്നു.... പെട്ടന്ന് അവൾ വിശ്വാസം വരാത്തത് പോലെ id കാർഡ് വാങ്ങിച്ചു നോക്കി....എന്നിട്ടും ചിരിച്ചു കൊണ്ടിരിക്കുന്ന എന്നെ കണ്ടിട്ട് അവളുടെ കിളി പോയെന്ന് തോന്നുന്നു അവൾ ഒന്നും മിണ്ടിയില്ല....

""""""സോറി കേട്ടോ ഇത്രയും വയസ് ഒക്കെ ഉണ്ടെന്ന് അറിഞ്ഞില്ല..... അല്ല... കണ്ടാലും പറയത്തില്ല..... വീ ആർ എക്സ്ട്രീമിലി സോറി.... എന്ന് അവർ ഒരു ചമ്മിയ ഭാവത്തോടെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ അവളെ നോക്കി.... എവിടെ അവളുടെ കിളി ഇതുവരെ തിരിച്ചു വന്നില്ലെന്നു തോന്നുന്ന് ഒരു അനക്കവും ഇല്ല.....

"""""അതൊന്നും കൊഴപ്പമില്ലന്നെ.... ഇതൊക്കെ ഒരു രസം അല്ലെ.....""""""എന്ന് ഞാൻ നമ്മുടെ ഹാഫ് സാരിയെ നോക്കി കൊണ്ട് തന്നെ പറഞ്ഞു....

""""""ചേച്ചിമാരെ ഇനി ഞാൻ പൊക്കോട്ടെ """""എന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ..... ശെരി എന്ന് അവർ തല ആട്ടുക മാത്രമാണ് ചെയ്തത്.... ഞാൻ എന്റെ id കാർഡ് വാങ്ങി തിരികെ നടന്നു..... ശേ..... ഒരു ബിജിഎം കുടി ആരെങ്കിലും ഇടേണ്ടത്

💬 Comments

View all comments