← Back to കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi]

Comments

കുഞ്ഞേച്ചി എന്താ ഇവിടെ 2 [Itachi] · approved reader discussion

ഞാൻ • 19-01-2023 21:27

Bro nxt part eppam varum

✖‿✖•രാവണൻ ༒ • 15-01-2023 14:40

❤️???

LoLan • 10-01-2023 11:21

Next Part Undakumo Bro ?

MALAK • 29-12-2022 21:59

Plzz continue

Jaison John • 27-12-2022 22:47

Next part

Ajith Kumar • 27-12-2022 17:08

Bro അടിപൊളി

Sree • 27-12-2022 07:21

Nala varumo

Sree • 25-12-2022 22:11

Machane appol varum

Itachi uchiha • 25-12-2022 23:48

ഉടനെ തരാം buddy?

Itachi uchiha • 24-12-2022 19:50

നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടിന് നന്ദിയുണ്ട് കേട്ടോ❤️. അടുത്ത പാർട്ട്‌ എഴുതി തുടങ്ങിയിട്ടുണ്ട് വൈകാതെ തരാൻ ശ്രെമിക്കാം....

Sree • 24-12-2022 09:46

Machane oru replay tharumo

K. K • 23-12-2022 23:00

കഥ അടിപൊളി പേജ് കുറച്ചു കൂടി കൂട്ടു ബ്രോ

TOM • 23-12-2022 22:37

Bro
കഥ രണ്ട് ഭാഗങ്ങളും വായിച്ചു കൊള്ളാം ന്നലായൊരുതുടക്കം തന്നെആയിരുന്നു. ഇനിയും മുന്പോട് പോകണം. ഒരുകാര്യം മാത്രം തന്നെ പറയാം നാല്ലാത്തയും അല്ലാത്തയും ഒരുപക്ഷെ ഒരുപാട് കമന്റുകൾ വരും. ഒരു കാരണ വശാലും നിർത്തില്ല പോകരുത്. വായിക്കുന്നത് ഒരാൾ മാത്രം ആണ്എങ്കിൽ കൂടെ എഴുതിയ കഥ പുറത്തി യാകണം oll the best അടുത്ത ഭാഗത്തിൽ വീണ്ടും കാണാം

Rudran • 23-12-2022 22:13

കൊള്ളാം ഊമ്പലും ഉപദേശവും നീ കൊമ്പൻ്റെ ഫേക്കല്ലേടാ

കൊമ്പൻ • 25-12-2022 12:28

താളി ആവശ്യമില്ലാത്തിടത്തു എന്റെ പേര് പറഞ്ഞാലുണ്ടല്ലോ ബോണ്ടച്ചി മോനെ

Gulmohar • 23-12-2022 20:39

Polichu next part adhikam vikikathe tharane

『SunnyBoŸ』 • 23-12-2022 19:26

Bro addi പോളി

സൂര്യപുത്രൻ • 23-12-2022 19:22

Nannayirinnu bro

Maharudran • 23-12-2022 18:28

Pwoli continue

akshay._.ak • 23-12-2022 16:11

Pwolii❤️

Sandra jacob • 23-12-2022 12:35

സൂപ്പർ ബ്രോ അടിപൊളി പേജ് കൂട്ടി വിട്ടോ..ഏറെ താമസിപ്പിക്കരുതെ മനസ്സിന്റെ അടിത്തട്ടിലൊളിപ്പിച്ച പ്രണയം അത് എരിഞ്ഞു കത്തുന്ന അഗ്നിയെപോലെയാണ് അത് അതീഗാഡമാണ് അതിന്റെ അലകൾ ഒരു കുറവുമില്ലാതെ ഏറെ നാൾ ഏറെനാൾ നീണ്ടുനില്ക്കും, അത് തിരിച്ചറിയാൻ വലിയ പാടാണ് തിരിച്ചറിയുന്നവർ ഭാഗ്യവർ..

Loko • 23-12-2022 10:20

അടിപൊളി... ?❤️

മാരേജ് next part ൽ ഉണ്ടാകുമോ?

വെയ്റ്റിംഗ് ?

Kambikkuttan • 23-12-2022 09:58

Adipolliyayikunnu but page onnoode koottamayirunnu

Thomas • 23-12-2022 09:51

Continue

അരുൺ മാധവ് • 23-12-2022 09:14

ഒരു കഥ എഴുതുമ്പോൾ പലരും വരും, പല അഭിപ്രായങ്ങളും പറയും.. ഒരേ തീമാണ് വായിച്ചു മടുത്തു അങ്ങനെയൊക്കെ.. അതൊന്നും വല്ല്യ mind ആക്കണ്ട.. നിങ്ങൾ കഥ എങ്ങനെ ആണോ എഴുതാൻ ഉദ്ദേശിച്ചത് അതുപോലെ എഴുതുക.. ഒന്ന് കൂടി ശ്രദ്ദിച്ചാൽ മനോഹരമായ് നിങ്ങൾക്ക് എഴുതാൻ കഴിയും. അടുത്ത ഭാഗത്തിനായ്‌ കാത്തിരിക്കുന്നു...

സ്നേഹപൂർവ്വം ❤❤