Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]
നന്നായപോലുള്ള എന്റെ വർത്തമാനം കെട്ടിട്ടാണെന്ന് തോന്നുന്നു പന്തം കണ്ട പേരുചാഴിയെ പോലെ അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി ശേഷം...
"""""എടാ പൂറിമോനെ.... ഇന്നലെ രാത്രി എന്നെയും വിളിച്ചോണ്ട്...ബാറിൽ പോയടിച്ചവൻ അല്ലെ നീ.... കുഞ്ഞേച്ചി ചീത്ത പറഞ്ഞത് എന്നെയും എന്നിട്ട് ഇപ്പോൾ മൂട്ടിൽ വെയിൽ അടിച്ചപ്പോൾ കുണ്ണത്തരം പറയുന്നോ മൈരേ """".... എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ നെട്ടി... മൈര് അപ്പോൾ ഇന്നലെ രാത്രിയും ഞാൻ വെള്ളമടിച്ചായിരുന്നല്ലേ.... എനിക്ക് അങ്ങോട്ട് ഒന്നും ഓർമ്മകിട്ടണില്ല... മൈര്...എന്നുള്ള എന്റെ ഇരിപ്പ് കണ്ടിട്ടാണെന്നു തോന്നുന്നു...
"""'നീ കാര്യമായിട്ട് പറഞ്ഞതാണോ ഒന്നും ഓർമയില്ലന്ന് """"... അവൻ വീണ്ടും ചോദിച്ചപ്പോൾ.... """"അതല്ലെടാ മൈരേ ഇത്രയും നേരം ഞാൻ നിന്നോട് പറഞ്ഞോണ്ടിരുന്നത്""""എന്ന് ഞാൻ അവന്റെ നേരെ ചാടുകയാണ് ചെയ്തത്.. പിന്നെ അവൻ ഒന്നും പറഞ്ഞില്ല....
കുറച്ച് കഴിഞ്ഞ് അവൻ ഡാ.... എന്ന് വിളിച്ചുകൊണ്ടു എന്തോപറയുവാൻ വന്നപ്പോൾ ഞാൻ എന്താണെന്ന് അറിയുവാൻ ആയി അവന്റെ മുഖത്തേക്ക് നോക്കിയത്...."""കഴിഞ്ഞയാഴ്ച പറഞ്ഞ കാര്യം എത്ര കറക്റ്റ് ആയിട്ട് സംഭവിച്ചല്ലേ """... എന്ന് അവൻ ചോദിച്ചപ്പോൾ അത് എന്ത് കാര്യമാണെന്ന് ഞാൻ ഓർത്തെടുക്കാൻ ശ്രെമിക്കുകയായിരുന്നു....
അതായത് കഴിഞ്ഞ ബുധനാഴ്ച..... കുഞ്ഞേച്ചിയുടെ കല്യാണത്തിന്റെ തിരക്കിൽ ആയിരുന്ന ഞങ്ങൾ... അന്നത്തെ ദിവസം രാത്രി ഒരു ഫുൾ മേടിച്ച് വിഷ്ണുവിന്റെ ഇപ്പോളത്തെ വീടിന്റെ അടുത്തുള്ള പറമ്പിൽ ഇരുന്ന് അടിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും കൂടെ .... അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു കുഞ്ഞേച്ചിയുടെ ചെക്കനെ കുറിച്ച് പറയുന്നത് """"എടാ.... അവനുമായിട്ട് എനിക്ക് വലിയ കമ്പനി ഒന്നുമില്ല... എന്നോട് ഇതുവരെ ഒന്നും മരിയാതയ്ക്ക് അവൻ സംസാരിച്ചിട്ട് പോലുമില്ല...പക്ഷെ മൂത്ത
💬 Comments
View all comments