0%

Chapter Title : കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Author : Kambikathakal Read All Parts 1.1K

ചോദ്യം കേട്ടപ്പോൾ അമ്മ തലയിൽ കൈ വെക്കുകയാണ് ചെയ്തത്... അയിന് ഞാൻ മോശമായിട്ട് ഒന്നും ചോദിച്ചില്ലലോ... അല്ലെ.....ന്നിട്ട് അമ്മ വിഷ്ണുവിന്റെ നേരെ തിരിഞ്ഞു കൊണ്ട് """"എടാ... മോനെ നീ പോയിട്ട് വാ...."""""എന്ന് പറഞ്ഞപ്പോൾ അവൻ അവിടുന്ന് എണീറ്റുകൊണ്ട് പുറത്തേക്ക് നടന്നു....ഒപ്പം """"എടാ.... വണ്ടി ഞാൻ വൈകിട്ട് കൊണ്ട് വന്ന് തരാം എന്ന് കൂടെ പറഞ്ഞപ്പോൾ """"... ഞാൻ അവന് തലയാട്ടി അത് സമ്മതിക്കുക കൂടി ചെയ്തു.....അവൻ അപ്പോൾ നടന്ന് വണ്ടിയുടെ അടുത്ത് എത്തിയിരുന്നു...

പകുതിയോളം തുറന്ന് കിടന്ന ഗേറ്റ് മുഴുവനായും തള്ളി തുറക്കുന്ന ശബ്ദം കേട്ടാണ് ഞങ്ങൾ മൂവരും ഗേറ്റ് ഇലേക്ക് നോക്കിയത്... വന്ന ആളെ കണ്ട് ഇവർ സന്തോഷിച്ചപ്പോൾ ഞാൻ നിന്ന് പരുങ്ങികയാണ് ചെയ്തത്... വേറെ ആരുമല്ല എന്റെ അച്ഛൻ...ദി ഗ്രേറ്റ്‌ മാധവൻ...കയ്യിൽ ഒരു വലിയ കിറ്റും ഇണ്ടായിരുന്നു... നടന്ന് വരുന്ന വഴിയിൽ വിഷ്ണുവിനെ നോക്കി ഒന്ന് ചോദിച്ചതിന് ശേഷം അവനോട്....

""""നീ എപ്പോൾ വന്ന് വിഷ്ണു"""" എന്ന് ചോദിച്ചപ്പോൾ അവൻ കൊറച്ച് നേരം ആയിയെന്ന് മറുപടി പറഞ്ഞു.... പിന്നെ ആവൻ വന്നിട്ട് പോകാൻ നിക്കുകയാണ് അപ്പോളാണ് അയാളുടെ ഒരു ചോദ്യം എപ്പോ വന്നെന്ന്... ഇയാൾ ഇത്രയും നേരം എവിടെ കറങ്ങി നടക്കേർന്ന്....

"""""ഇന്നാ ഗീതേ...നീ പറഞ്ഞതുപോലെ ചിക്കനും മീനും വാങ്ങിയിട്ടുണ്ട്... പെട്ടന്ന് റെഡി ആക്ക് അവരൊക്കെ ഇങ്ങ് എത്താറായി എന്ന് വിളിച്ചു പറഞ്ഞതെ ഉള്ള് """"... എന്ന തന്തപ്പാടിയുടെ വാക്ക് കേട്ട് ഞാൻ അങ്ങേരുടെ കയ്യിലുള്ള കിട്ടിലേക്കും അങ്ങേരുടെ മുഖത്തെക്കും മാറി മാറി നോക്കുകയാണ് ചെയ്തത്.... ആ കിറ്റിന്റെ വലിപ്പം കണ്ടുകൊണ്ട് തന്നെ വരുന്നവരുടെ

💬 Comments

View all comments